ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1791 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1947 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
പോസിറ്റിവിറ്റി നിരക്ക് 1.88 % മാത്രം.
നഗരത്തിൽ ഇന്ന് ആകെ റിപ്പോർട്ട് ചെയ്തത് 933 കോവിഡ് കേസുകൾ മാത്രം; 10 മരണം.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1947
- ആകെ ഡിസ്ചാര്‍ജ് : 829188
- ഇന്നത്തെ കേസുകള്‍ : 1791
- ആകെ ആക്റ്റീവ് കേസുകള്‍ : 25146
- ഇന്ന് കോവിഡ് മരണം : 19
- ആകെ കോവിഡ് മരണം : 11578
- ആകെ പോസിറ്റീവ് കേസുകള്‍ : 865931
- തീവ്ര പരിചരണ വിഭാഗത്തില്‍ : 636
- ഇന്നത്തെ പരിശോധനകൾ : 97042
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 9741051
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 933
- ആകെ പോസിറ്റീവ് കേസുകൾ: 359539
- ഇന്ന് ഡിസ്ചാര്‍ജ് : 927
- ആകെ ഡിസ്ചാര്‍ജ് : 337807
- ആകെ ആക്റ്റീവ് കേസുകള്‍ : 17703
- ഇന്ന് മരണം : 10
- ആകെ മരണം : 4028