ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 9265 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.
കര്‍ണാടക :
- ഇന്ന് കോവിഡ് മരണം : 75(87)
- ആകെ കോവിഡ് മരണം : 10198(10123)
- ഇന്നത്തെ കേസുകള്‍ : 9265(8191)
- ആകെ പോസിറ്റീവ് കേസുകള്‍ : 735371(726106)
- ആകെ ആക്റ്റീവ് കേസുകള്‍ : 113987(113459)
- ഇന്ന് ഡിസ്ചാര്‍ജ് :8662(10421)
- ആകെ ഡിസ്ചാര്‍ജ് : 611167(602505)
- തീവ്ര പരിചരണ വിഭാഗത്തില്‍ : 925(919)
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 6250992(6137221)
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 4574(3776)
- ആകെ പോസിറ്റീവ് കേസുകൾ: 293405(288831)
- ഇന്ന് ഡിസ്ചാര്‍ജ് : 3291(4529)
- ആകെ ഡിസ്ചാര്‍ജ് : 224942(221651)
- ആകെ ആക്റ്റീവ് കേസുകള്‍ : 65045(63789)
- ഇന്ന് മരണം : 27(28)
- ആകെ മരണം :3417(3390)