ബെംഗളൂരു : നഗരത്തിൽ നിന്ന് കെംഗൌഡ രാജ്യാന്തര വിമാനത്താവളത്തിലേക്കും തിരിച്ചും 10 മിനിട്ട് പോയി തിരിച്ചു വരാൻ കഴിയുമോ ?
അതെ നിർദ്ദിഷ്ട അതിവേഗ ട്യൂബ് റെയിൽ പാതയായ ഹൈപ്പർ ലൂപ്പിൻ്റെ സാധ്യതാ പഠനത്തിന് ധാരണാപത്രം ഒപ്പു വച്ചു.
Today, we launched a first-of-its-kind partnership with @BLRAirport to explore a hyperloop connection that could link the airport to city center in 10 minutes. Read more: https://t.co/cjkYECMraj pic.twitter.com/7FCW1NK0hn
— Virgin Hyperloop (@virginhyperloop) September 27, 2020
കർണാടക ചീഫ് സെക്രട്ടറി ടി.എം. വിജയ ഭാസ്ക്കറും വിർജിൻ ഹൈപ്പർ ലൂപ്പ് ലിമിറ്റഡ്ചെയർമാനും ദുബായ് പോർട്ട്സ് വേൾഡ് സി.ഇ.ഒയുമായ സുൽത്താൻ ബി.സുലായമ്മും ആണ് ധാരണ പത്രത്തിൽ ഒപ്പ് വച്ചത്.
6 മാസം വീതമുള്ള രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക വശങ്ങളെ കുറിച്ചുള്ള പഠനം നടത്തുക.
കുറഞ്ഞ മർദ്ദമുള്ള ട്യൂബിലൂടെ 1080 കിലോമീറ്റർ വേഗത്തിൽ വരെ വേഗത്തിൽ ക്യാപ്സ്യൂൾ ട്രെയിൻ ഓടിക്കുന്ന പദ്ധതിയാണ് ഹൈപ്പർ ലൂപ്പ്.
മുംബൈ -പുനെ, അമരാവതി – വിജയവാഡ എന്നിവയാണ് നിലവിൽ ഇന്ത്യയിൽ പ്രഖ്യാപിച്ചിട്ടുള്ള ഹൈപ്പർ ലൂപ്പ് പദ്ധതികൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.“We are honored to partner with @BLRAirport to explore ways in which hyperloop can become a part of the solution to tackle congestion and support economic growth in Bengaluru” –@ssulayem, Chairman of Virgin Hyperloop. Read more: https://t.co/cjkYECMraj pic.twitter.com/bjJQPchL82
— Virgin Hyperloop (@virginhyperloop) September 27, 2020