ബെംഗളൂരു: ശിവാജിനഗറില്‍ ബി.ബി.എം.പിയുടെ സൂപ്പർ സ്പെഷ്യൽറ്റിആശുപത്രിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി യെഡിയൂരപ്പ നിർവഹിച്ചു.
2 വർഷം മുൻപ് നിർമാണം പൂർത്തിയായ ആശുപത്രി സാങ്കേതിക കുരുക്കിൽ കുടുങ്ങിയതോടെ പ്രവർത്തനം ആരംഭിക്കുന്നത് അനിശ്ചിതമായി നീളുകയായിരുന്നു.
കോവിഡ് രോഗം കൂടിയതിനാല്‍ ഇൻഫോസിസ് ഫൗണ്ടേഷനാണ് 10.25 കോടിരൂപ ചെലവഴിച്ച് ആശുപ്രതിക്ക് ഉപകരണങ്ങൾ ആശുപത്രിക്ക് നല്‍കുകയായിരുന്നു.
കോവിഡ് രോഗികൾക്കുള്ള ചികിത്സയാണ് ആദ്യഘട്ടത്തിൽ നൽകുന്നത്.അതില്‍ തന്നെ കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആശ വര്‍ക്കര്‍മാര്‍,പോലീസുകാര്‍ ,ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് 50 % കിടക്കകള്‍ മാറ്റിവച്ചിട്ടുണ്ട്.
100 കിടക്കകളും 20 വെന്റിലേറ്ററുകളും ഒരുക്കിയിട്ടുണ്ട്.
4 മാസം മുൻപാണ് ആശുപത്രി കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.ಮುಖ್ಯಮಂತ್ರಿ ಶ್ರೀ @BSYBJP ರವರು ಇಂದು ಬೆಂಗಳೂರಿನ ಶಿವಾಜಿನಗರದಲ್ಲಿ ಬಿಬಿಎಂಪಿಯ ಸೂಪರ್ ಸ್ಪೆಷಾಲಿಟಿ ಆಸ್ಪತ್ರೆ ಕಟ್ಟಡವನ್ನು ಉದ್ಘಾಟಿಸಿದರು.
ಉಪಮುಖ್ಯಮಂತ್ರಿ @drashwathcn, ವಸತಿ ಸಚಿವ @ShriVSomanna, ವೈದ್ಯಕೀಯ ಶಿಕ್ಷಣ ಸಚಿವ @mla_sudhakar, ಶಾಸಕ @ArshadRizwan, ಮಹಾಪೌರ @BBMP_MAYOR, @BBMPCOMM ಉಪಸ್ಥಿತರಿದ್ದರು. pic.twitter.com/fvAzgCwySB
— CM of Karnataka (@CMofKarnataka) August 26, 2020