ബെംഗളൂരു : ബെംഗളൂരു നഗര ജില്ലയിൽ ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു.
ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 7571 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് കോവിഡ് മരണം : 93
- ആകെ കോവിഡ് മരണം : 4522
- ഇന്നത്തെ കേസുകള്‍ : 7571
- ആകെ പോസിറ്റീവ് കേസുകള്‍ : 264546
- ആകെ ആക്റ്റീവ് കേസുകള്‍ : 83066
- ഇന്ന് ഡിസ്ചാര്‍ജ് : 6561
- ആകെ ഡിസ്ചാര്‍ജ് : 176942
- തീവ്ര പരിചരണ വിഭാഗത്തില്‍ : 698
- ഇന്നത്തെ ടെസ്റ്റ് -ആന്റിജെന്‍ -22992
- ആകെ ആന്റിജെന്‍ പരിശോധനകള്‍-631105
- ആര്.ടി.പി.സി.ആര് മറ്റു പരിശോധനകള്‍ ഇന്ന്-34631
- ആകെ ആര്.ടി.പി.സി.ആര് മറ്റു പരിശോധനകള്‍-1683380
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -2314485
ബെംഗളൂരു നഗര ജില്ല
- ഇന്ന് മരണം : 22
- ആകെ മരണം : 1635
- ഇന്നത്തെ കേസുകള്‍ : 2948
- ആകെ പോസിറ്റീവ് കേസുകള്‍ : 102770
- ആകെ ആക്റ്റീവ് കേസുകള്‍ : 34532
- ഇന്ന് ഡിസ്ചാര്‍ജ് : 2580
- ആകെ ഡിസ്ചാര്‍ജ് : 66602