കെ.ആർ.എസിൽ നടന്ന ബാഗിനെ പൂജയിൽ പങ്കെടുത്ത് മുഖ്യമന്ത്രി.

ബെംഗളുരു:  കെആർഎസ് അണക്കെട്ടിൽ 21ന് നടന്ന ബാഗിന(ജല)പൂജയിൽ പങ്കെടുത്ത് മുഖ്യമന്ത്രി യെഡിയൂരപ്പ.

മുഖ്യമന്ത്രിയുടെ വരവ് പ്രമാണി
ച്ച് കർശന സുരക്ഷയാണ് ഏർ
പ്പെടുത്തിയിരുന്നത് കനത്ത മഴയെ തുടർന്ന് പരമാവധി സംഭരണ ശേഷിയിലെത്തിയിട്ടുണ്ട് കെആർഎസ്.

ജലം സമൃദ്ധമായി നൽകിയതിന് നന്ദിയർപ്പിച്ചാണ് പരമ്പരാഗത രീതിയിൽ കെ.ആർ.എസിൽ ബാഗിന പൂജ നടത്തിയത്.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

നേരത്തെ മുഖ്യമന്ത്രിയായിരുന്നപ്പോഴും യെഡിയൂരപ്പ സംസ്ഥാനത്തെ പ്രധാനപ്പെട്ട് അണക്കെട്ടുകളിൽ ബാഗിന പൂജ നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts