ബെംഗളൂരു നഗര ജില്ലയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു; കർണാടകയിൽ ആകെ കോവിഡ് മരണം 4500 ന് മുകളിൽ; ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു : ബെംഗളൂരു നഗര ജില്ലയിൽ ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു.

ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 7571 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം : 93
  • ആകെ കോവിഡ് മരണം : 4522
  • ഇന്നത്തെ കേസുകള്‍ : 7571
  • ആകെ പോസിറ്റീവ് കേസുകള്‍ : 264546
  • ആകെ ആക്റ്റീവ് കേസുകള്‍ : 83066
  • ഇന്ന് ഡിസ്ചാര്‍ജ് : 6561
  • ആകെ ഡിസ്ചാര്‍ജ് : 176942
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 698
  • ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -22992
  • ആകെ ആന്റിജെന്‍ പരിശോധനകള്‍-631105
  • ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍ ഇന്ന്-34631
  • ആകെ ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍-1683380
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -2314485
  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം : 22
  • ആകെ മരണം : 1635
  • ഇന്നത്തെ കേസുകള്‍ : 2948
  • ആകെ പോസിറ്റീവ് കേസുകള്‍ : 102770
  • ആകെ ആക്റ്റീവ് കേസുകള്‍ : 34532
  • ഇന്ന് ഡിസ്ചാര്‍ജ് : 2580
  • ആകെ ഡിസ്ചാര്‍ജ് : 66602
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
[masterslider id="10"]

Related posts