ബെംഗളൂരുവിലെ എട്ട് സോണുകളിലായി ബി.ബി.എം.പി.ആന്റിജൻ ടെസ്റ്റ് തുടങ്ങി.

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികേ ബംഗളുരുവിലെ എട്ട് സോണുകളിലായി വെള്ളിയാഴ്ച റാപിഡ് ആന്റിജൻ ടെസ്റ്റുകൾ തുടങ്ങി.റാപിഡ് ആന്റിജൻ ടെസ്റ്റുകളുടെ ഉദ്ഘാടനം ബെംഗളൂരു മേയർ എം ഗൗതം കുമാർ ബി ബി എം പി ഹെഡ് ഓഫീസിൽ വെച് നിർവഹിച്ചു. 

കണ്ടൈൻമെന്റ് സോണുകളിലും, ചേരിപ്രദേശങ്ങളിലും ഇൻഫ്ലുൻസ പോലുള്ള അസുഖവും സിവിയർ അക്യൂട്ട് റെസ്പറേറ്ററി ഇൻഫെക്ഷനും കൂടുതലായി റിപ്പോർട്ട് ചെയ്യപെട്ടിട്ടുള്ള സ്ഥലങ്ങളിലുമായിരിക്കും ടെസ്റ്റുകൾ നടത്തുക എന്ന് മേയർ അറിയിച്ചു.

  മുഖംമൂടി ധരിച്ചെത്തിയവർ കുട്ടിക്ക് ബലമായി കുത്തിവെപ്പ് എടുത്തതായി പരാതി; ദുരൂഹതയെന്ന് പോലീസ്, ഗ്രാമങ്ങളിൽ ഭീതി

ബി ബി എം പി ഓലയുമായി സഹകരിച്ചായിരിക്കും കണ്ടൈൻമെന്റ് സോണുകളിൽ ടെസ്റ്റുകൾ നടത്തുന്നത് . ആർ ടി -പി സി ആർ ടെസ്റ്റുകളെ അപേക്ഷിച് ചിലവ് കുറഞ്ഞതും എളുപ്പമുള്ള ടെസ്റ്റിംഗ് രീതിയാണ് റാപിഡ് ആന്റിജൻ ടെസ്റ്റുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു
[masterslider id="10"]

Related posts