സ്വകാര്യ സർവകലാശാലകളിൽ പരീക്ഷ നടത്തേണ്ടന്ന് നിർദ്ദേശം

ബെംഗളൂരു: ഇന്റർമീഡിയറ്റ് സെമസ്റ്റർ വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തേണ്ട എന്ന് കർണാടക സർക്കാർ ക്രൈസ്റ്റ് കല്പിത സർവ്വകലാശാലക്ക് നിർദ്ദേശം നൽകി.

ഗ്രേഡിംഗ് രീതിയിലൂടെ വിദ്ധാർത്ഥികളെ വിജയിപ്പിക്കാനാണ് നിർദേശം. 50 ശതമാനം മാർക്ക് ഇന്റെർണൽ മാർക്കിന്റെ അടിസ്ഥാനത്തിലും 50 ശതമാനം മാർക്ക് മുൻ സെമസ്റ്ററിലെ മാർക്കിൻറെ അടിസ്ഥാനത്തിലും നൽകുവാനാണ്‌ നിർദേശിച്ചിരിക്കുന്നത്.

  മഴയത്ത് നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; കൺമുന്നിൽ എപ്പോൾ വേണമെങ്കിലും ആ അപകടം സംഭവിക്കാം!

ഇതേ നിർദേശം തന്നെ അടുത്ത് പരീക്ഷ നടത്താൻ ഇരുന്ന ഹുബ്ളിയിലേ കെ എൽ ഇ ടെക്നോളജി സർവകലാശാലക്കും നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ ഇന്റർമീഡിയറ്റ് സെമസ്റ്ററിൽ ഉള്ള  ബിരുദ ബിരുദാനന്തര വിദ്യാർഥികൾകളുടെ പരീക്ഷ മുൻപേ റദ്ദാക്കിയിരുന്നു. ഇന്റെർണൽ മാർക്കിന്റെയും മുൻ സെമസ്റ്ററിലെ മാർക്കിന്റെയും അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ വിജയിപ്പിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോക്കി ഇന്ത്യക്കെതിരെ കടുത്ത ആരോപണവുമായി പി.ആർ. ശ്രീജേഷ്; വിദേശ പരിശീലകന് വേണ്ടി തന്നെ പുറത്താക്കിയെന്ന് ഒളിമ്പ്യൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts