ബെംഗളൂരു : സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ കോവിഡ് 19 മീഡിയ ബുള്ളറ്റിനുകൾ പ്രകാരം ജൂൺ 7 മുതൽ ജൂൺ 14 വരെയുള്ള ഒരു ആഴ്ചയിൽ 1548 പുതിയ കോവിഡ് 19 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ജൂൺ 7ന് 5452 അകെ കോവിഡ് കേസുകൾ ആണ് ഉണ്ടായിരുന്നത് ഇന്ന് അത് 7000 കേസുകൾ ആയി. സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചയിൽ 26 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ജൂൺ ഏഴിന് അകെ മരണങ്ങൾ 63 ആയിരുന്നു. ആരോഗ്യവകുപ്പ് ഇന്നലെ പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം അകെ…
Read MoreDay: 15 June 2020
കേരളത്തിൽ ഇന്ന് 82 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 1348 പേർ ചികിത്സയിൽ
കൊച്ചി: കേരളത്തിൽ ഇന്ന് 82 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 5 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 4 പേര്‍ക്കും, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കും, തിരുവനന്തപുരം, വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.…
Read Moreകേരളത്തിൽ ഇന്ന് 82 പേര്‍ക്ക് Covid-19 സ്ഥിരീകരിച്ചത്; 73 പേർ രോഗമുക്തരായി
കേരളത്തിൽ ഇന്ന് 82 പേര്‍ക്ക് Covid-19 സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ 7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 5 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 4 പേര്‍ക്കും, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കും, തിരുവനന്തപുരം ( ജൂൺ 12 ന് മരണമടഞ്ഞത് ), വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ്…
Read Moreഇന്ന് സംസ്ഥാനത്ത് 2 മരണം;213 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു;ഇതില്‍ 103 പേര്‍ അന്യസംസ്ഥാനത്ത് നിന്ന് എത്തിയവര്‍;23 പേര്‍ വിദേശത്ത് നിന്ന്.
ബെംഗളൂരു : ഇന്ന് കർണാടകയിൽ 213 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 103 പേര്‍ ആണ്,വിദേശത്ത് നിന്ന് എത്തിയവര്‍ 23. ആകെ രോഗ ബാധിതരുടെ എണ്ണം 7213 ആയി. ഇന്ന് സംസ്ഥാനത്ത് 2 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ ഒരു 75 കാരിയും ധാര്‍വാഡില്‍ ഒരു 65 കാരനും മരിച്ചു. സംസ്ഥാനത്ത് ആകെ കോവിഡ് മരണം 88 ആയി. ഇന്ന് 180 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 4135 ആയി.…
Read Moreഅടിയന്തിര ആവശ്യങ്ങൾക്ക് കേരളത്തിലേക്ക് പോകേണ്ടവർക്ക് ഒരാഴ്ചത്തേക്ക് സന്ദർശന അനുമതി.
അടിയന്തര ആവശ്യങ്ങൾക്കായി കേരളത്തിലേക്ക് വരേണ്ടവർക്ക് ഒരാഴ്ചത്തേക്ക് സർക്കാർ സന്ദർശന അനുമതി നൽകി. വിദ്യാഭ്യാസം ,ബിസിനസ് , ചികിത്സ ,കോടതിയാവശ്യങ്ങൾ എന്നിവക്കായി എത്തുന്നവർ കോവിഡ് ജാഗ്രതയിൽ രജിസ്റ്റർ ചെയ്ത് പാസ് വാങ്ങണം. സന്ദർശന കാലാവധി ഏഴ് ദിവസമായിരിക്കും. പരീക്ഷ ,അഭിമുഖം എന്നിവക്കായി മൂന്ന് ദിവസം മുൻപ് എത്താം. അതിന് ശേഷം മൂന്ന് ദിവസം തങ്ങാം. ഏത് ആവശ്യത്തിനായാണോ എത്തിയത് അതുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ മാത്രമെ പോകാവൂ .60 വയസ്സിന് മുകളിലുള്ളവരെ സന്ദർശിക്കരുത്. കേരളത്തിൽ നിന്ന് മടങ്ങിയ ശേഷം കോവിഡ് സ്ഥിരീകരിച്ചാൽ സന്ദർശിച്ച സ്ഥലത്തെ കലക്ടറെ വിവരം…
Read Moreഇനിയും ഒരു ലോക്ക് ഡൌണ്‍ ഇല്ല,കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും; വിശദീകരണവുമായി മുഖ്യമന്ത്രി.
ബെംഗളൂരു: ഇനിയും സംസ്ഥാനത്ത് ഒരു ലോക്ക് ഡൌണിന് പദ്ധതി ഇല്ല എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ,ഇന്ന് തന്റെ വസതിയായ കൃഷ്ണയില്‍ വച്ച് മാധ്യമങ്ങളെ കാണുമ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇന് ഒരു ലോക്ക് ഡൌണ്‍ കൂടി നടപ്പില്‍ വരുത്തേണ്ട കാര്യം ഉള്ളതായി ഇപ്പോള്‍ തോന്നുന്നില്ല എന്നു അദ്ദേഹം അറിയിച്ചു,അതിനു അനുകൂലിക്കുന്ന തരത്തില്‍ ഉള്ള കണക്കുകളും അദ്ദേഹം മുന്നോട്ട് വച്ചു. ഇതുവരെ സംസ്ഥാനത്ത് കോവിദ് സ്ഥിരീകരിച്ച അകെ രോഗികളുടെ എണ്ണം 7000 ആണ്,ഇതില്‍ 6158 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരോ വിദേശത്ത് വന്നവരോ…
Read Moreരോഗികളുടെ വിവരങ്ങൾ മറച്ചു വച്ചു; 4 ക്ലിനിക്കുകൾ അടച്ചു പൂട്ടി ആരോഗ്യ വകുപ്പ്.
ബെംഗളൂരു : പകർച്ചപ്പനി, ശ്വാസംമുട്ടൽ തുടങ്ങിയ തുടങ്ങിയ രോഗ ലക്ഷണങ്ങളോടെ ചികിത്സക്ക് എത്തുന്നവരുടെ വിവരം മറച്ച് വച്ചത് സംബന്ധിച്ച് വിശദീകരണം നൽകാത്തതിന് നഗരത്തിലെ 4 സ്വകാര്യ ക്ലിനിക്കുകൾ ആരോഗ്യ വകുപ്പ് അടച്ചു പൂട്ടി. ഗായത്രി നഗർ നായക് ഹോസ്പിറ്റൽ, സുധാമ നഗർ മാതൃഛായാ ക്ലിനിക്, പീനിയ പഞ്ചമുഖി സ്പെഷൽറ്റി ക്ലിനിക്ക്, സഹകാർ നഗർ നമ്മ ക്ലിനിക്ക് എന്നിവയാണ് അടച്ചു പൂട്ടിയത്. മുമ്പ് 17 ക്ലിനിക്കുകൾക്ക് കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.എന്നാൽ 4 ക്ലിനിക്കുകൾ മറുപടി നൽകിയില്ല.
Read Moreനഗരത്തിൽ ഇന്നലെ 3 പേർ കോവിഡ് ബാധിച്ച് മരിച്ചു;42 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു.
ബെംഗളൂരു : നഗരത്തിൽ ഇന്നലെ 3 കോവിഡ് മരണങ്ങളും 42 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. 57 ഉം 60 ഉം വയസുള്ള രണ്ട് സ്ത്രീകളും 50 വയസുകാരനായ ഒരു പുരുഷനുമാണ് ഇന്നലെ മരിച്ചത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി. അകെ കോവിഡ് രോഗികളുടെ എണ്ണം 690 ആയി. 330ആക്റ്റീവ് കേസുകളാണ് നഗരത്തിൽ നിലവിൽ ഉള്ളത്. ദിവസങ്ങൾക് ശേഷം ഇന്നലെ 28 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 327 ആയി ഇന്നലെ അസുഖം…
Read Moreമുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനും മുഹമ്മദ് റിയാസും വിവാഹിതരായി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ രാവിലെ 10.30 നായിരുന്നു വിവാഹം നടന്നത്. എന്നാൽ ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ കുറച്ച് മാത്രമാണ് സംബന്ധിച്ചത്.
Read More“നാളെ മുതല്‍ നഗരത്തില്‍ വീണ്ടും ലോക്ക് ഡൌണ്‍ ഉണ്ടോ”? “ഇനി ഒരു വര്‍ഷത്തേക്ക് വിദ്യാലയങ്ങള്‍ തുറക്കില്ലേ”? പ്രാദേശിക ന്യൂസ് ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കുന്നതിനും പങ്കുവക്കുന്നതിനും മുന്‍പ് ഈ ലേഖനം ഒന്ന് വായിക്കുക..
ബെംഗളൂരു:”നാളെ മുതല്‍ നഗരത്തില്‍ വീണ്ടും ലോക്ക് ഡൌണ്‍ ഉണ്ടോ” ഞങ്ങള്‍ക്ക് രണ്ടു ദിവസമായി ലഭിക്കുന്ന ഫോണ്‍ വിളികളുടെയും വാട്ട്‌സ് ആപ്പ് സന്ദേശങ്ങളിലെയും പ്രധാന ചോദ്യം ഇതാണ്. ഇങ്ങനെ ഒരു ചോദ്യം ജനങ്ങള്‍ക്കിടയില്‍ ഉയരാന്‍ ഉണ്ടായ കാരണം രണ്ടു ദിവസം മുന്‍പ് കന്നടയിലെ ഒരു പ്രമുഖ ചാനല്‍ പ്രക്ഷേപണം ചെയ്ത വാര്‍ത്താ അധിഷ്ഠിത പരിപാടി ആണ്,വീണ്ടും നഗരത്തില്‍ ലോക്ക് ഡൌണ്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്നും മറ്റും ആ പരിപാടിയില്‍ പറഞ്ഞു വക്കുന്നു,അതിന്റെ സ്ക്രീന്‍ ഷോട്ട് ആണ് കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയ കളില്‍ പ്രചരിക്കുന്നത്.…
Read More