രോഗികളുടെ വിവരങ്ങൾ മറച്ചു വച്ചു; 4 ക്ലിനിക്കുകൾ അടച്ചു പൂട്ടി ആരോഗ്യ വകുപ്പ്.

ബെംഗളൂരു : പകർച്ചപ്പനി, ശ്വാസംമുട്ടൽ തുടങ്ങിയ തുടങ്ങിയ രോഗ ലക്ഷണങ്ങളോടെ ചികിത്സക്ക് എത്തുന്നവരുടെ വിവരം മറച്ച് വച്ചത് സംബന്ധിച്ച് വിശദീകരണം നൽകാത്തതിന് നഗരത്തിലെ 4 സ്വകാര്യ ക്ലിനിക്കുകൾ ആരോഗ്യ വകുപ്പ് അടച്ചു പൂട്ടി.

ഗായത്രി നഗർ നായക് ഹോസ്പിറ്റൽ, സുധാമ നഗർ മാതൃഛായാ ക്ലിനിക്, പീനിയ പഞ്ചമുഖി സ്പെഷൽറ്റി ക്ലിനിക്ക്, സഹകാർ നഗർ നമ്മ ക്ലിനിക്ക് എന്നിവയാണ് അടച്ചു പൂട്ടിയത്.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

മുമ്പ് 17 ക്ലിനിക്കുകൾക്ക് കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.എന്നാൽ 4 ക്ലിനിക്കുകൾ മറുപടി നൽകിയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts