ഇന്ന് സംസ്ഥാനത്ത് 2 മരണം;213 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു;ഇതില്‍ 103 പേര്‍ അന്യസംസ്ഥാനത്ത് നിന്ന് എത്തിയവര്‍;23 പേര്‍ വിദേശത്ത് നിന്ന്.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 213 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു.

ഇതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 103 പേര്‍ ആണ്,വിദേശത്ത് നിന്ന് എത്തിയവര്‍ 23.

ആകെ രോഗ ബാധിതരുടെ എണ്ണം 7213 ആയി.

ഇന്ന് സംസ്ഥാനത്ത് 2 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ ഒരു 75 കാരിയും ധാര്‍വാഡില്‍ ഒരു 65 കാരനും മരിച്ചു.

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

സംസ്ഥാനത്ത് ആകെ കോവിഡ് മരണം 88 ആയി.

ഇന്ന് 180 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 4135 ആയി.

കലബുറഗി 48,ബെംഗളൂരു നഗര ജില്ല 35,യാദഗിരി 13,ധാര്‍വാട് 34,ദക്ഷിണ കന്നഡ 23,റായിചൂരു 18,ബീദര്‍ 11,ബെല്ലാരി 10,കൊപ്പള 4,വിജയപുര 3 ,ബാഗല്‍ കോട്ട 3,ശിവമോഗ്ഗ 3,ഉടുപ്പി ,ഹവേരി, രാമ നഗര രണ്ടു വീതം ഹാസന ദാവനഗരെ ഒന്ന് വീതം  എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു

2987 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ ഉണ്ട്.

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
[masterslider id="10"]

Related posts