കഴിഞ്ഞ ദിവസം അന്തരിച്ച കന്നഡ നടന് ചിരഞ്ജീവി സര്‍ജയെ കുറിച്ച് നിര്‍മ്മാതാവ് യോഗീഷ് ദ്വാരകിഷ്., ചിഞ്ജീവിയും മേഘ്നയും ഒന്നിച്ചഭിനയിച്ച ‘ആട്ടഗാര’ ചിത്രത്തിന്റെ നിര്‍മ്മാതാവാണ് യോഗീഷ്. അച്ഛനാകാന്‍ പോകുന്ന സന്തോഷത്തിലായിരുന്നു, മേഘ്നയുമായി ഏറെ പ്രണയത്തിലാണെന്നും ചിരഞ്ജീവി പറഞ്ഞിരുന്നുവെന്ന് യോഗീഷ്. നിര്‍മ്മാതാവിന്റെ വാക്കുകള്‍: ഇതെനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. വര്‍ഷങ്ങളായുള്ള പരിചയമാണ്. വളരെ നല്ല മനുഷ്യനായിരുന്നു. ആട്ടഗാരയുടെ കഥ ഞാന്‍ പറഞ്ഞ സമയത്ത് അദ്ദേഹം വളരെ എക്സൈറ്റഡ് ആയിരുന്നു, താന്‍ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. അത് ഒരു കൊമേഴ്സ്യല്‍ ചിത്രമായിരുന്നില്ല. പരീക്ഷണ ചിത്രമായിരുന്നു, പക്ഷേ നല്ല കാമ്പുള്ള സിനിമകള്‍…
Read MoreDay: 11 June 2020
നേരിടുന്നത് വൻ സാമ്പത്തിക ഞെരുക്കം, തൊഴിലാളികളെ കിട്ടാനില്ല; വലഞ്ഞ് ഹോട്ടലുടമകൾ
ബെംഗളുരു; അനുമതി ലഭിച്ചെങ്കിലും ഹോട്ടലുകൾ അടഞ്ഞു കിടക്കുന്നു, ലോക്ഡൗൺ ഇളവുകളെത്തുടർന്ന് നഗരത്തിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കാൻ അനുമതിലഭിച്ചെങ്കിലും പലതും അടഞ്ഞുതന്നെ കിടക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഹോട്ടലുകൾ അടച്ചിട്ടത് മൂലം സാമ്പത്തികപ്രതിസന്ധിയും തൊഴിലാളികളുടെ കുറവുമാണ് പ്രധാന കാരണമായി പറയുന്നത്. ബെംഗളുരുവിലെ ബൃഹത് ബെംഗളൂരു ഹോട്ടലേഴ്സ് അസോസിയേഷന്റെ (ബി.ബി.എച്ച്.എ.) കണക്കനുസരിച്ച് 25 ശതമാനത്തോളം ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കുന്നില്ലെന്നാണ് വിവരം പുറത്ത് വരുന്നത്. എന്നാൽ ഇതിൽപലതും കോറമംഗല, ഇന്ദിരാനഗർ, എച്ച്.എസ്.ആർ. ലേഔട്ട്, ഔട്ടർ റിങ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ ചെറുകിട ഭക്ഷണശാലകളാണ്. കൊറോണ വരുത്തിയ പ്രതിസന്ധികാരണം…
Read Moreകേരളത്തില്‍ ഇന്ന് 83 പേര്‍ക്ക് കോവിഡ്-19; 62 പേർ ആശുപത്രി വിട്ടു.
കേരളത്തില്‍ ഇന്ന് 83 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, പാലക്കാട് ജിലയില്‍ നിന്നുള്ള 13 പേര്‍ക്കും, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 27 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും…
Read Moreസംസ്ഥാനത്ത് കോവിഡ്-19 പരിശോധനാ സൗകര്യമുള്ള ലാബുകൾ ഏതെല്ലാം ? സമ്പൂർണ പട്ടിക ഇവിടെ വായിക്കാം.
ബെംഗളൂരു : സംസ്ഥാനത്ത് സർക്കാർ നിയന്ത്രണത്തിലും സ്വകാര്യ മേഖലയിലുമായി 70 ലാബുകൾക്ക് ആണ് കോവിഡ് പരിശോധനക്ക് ഐ.സി.എം.ആറിൽ നിന്ന് അംഗീകാരം ലിഭിച്ചിട്ടുള്ളത്. ഇതിൽ സംസ്ഥാനത്തെ തന്നെ ആദ്യത്തെ കോവിഡ് ലാബ് ആയ രാജീവ് ഗാന്ധി ചെസ്റ്റ് ഡിസീസ്, നിംഹാൻസ്, ബാംഗ്ലൂർ മെഡിക്കൽ കോളേജ്, കമാൻ്റ് ഹോസ്പിറ്റൽ, എൻ.സി.ബി.എസ് ബെല്ലാരി റോഡ്, ബോറിംഗ് ലേഡി കഴ്സൺ മെഡിക്കൽ കോളേജ്, ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക്ക് സയൻസ്, ബി.ബ.എം.പി ഫീവർ ക്ലിനിക്ക് ആഡുഗൊഡി, ന്യൂബർഗ് ആനന്ദ് റെഫറൻസ് ലാബോറട്ടറി ശിവാജി നഗർ, കാൻസൈറ്റ് ലാബ് ശങ്കരപുരം,സക്ര ലാബ്…
Read More3 മരണം;ഇന്ന് കർണാടകയിൽ 204 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ബെംഗളൂരു : ഇന്ന് കർണാടകയിൽ 204 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 157 പേര് ആണ്. ആകെ രോഗ ബാധിതരുടെ എണ്ണം 6245 ആയി. ഇന്ന് സംസ്ഥാനത്ത് 3 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ ഒരു 35 വയസുകാരനും 65 കാരനും റായ്ച്ചൂരിൽ 28 കാരിയും ഇന്ന് മരണമടഞ്ഞു.ആകെ കോവിഡ് മരണസംഖ്യ 72 ആയി. ഇന്ന് 114 പേര് രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 2976 ആയി. ബെംഗളൂരു നഗര ജില്ല…
Read Moreഎച്ച്.ഡി.ദേവഗൗഡയുടെയും മല്ലികാർജുൻ ഖർഗെയുടെയും ആസ്തിയിൽ 15 മാസത്തിനുള്ളിൽ 40% വർധന!
ബെംഗളൂരു : മുൻ പ്രധാനമന്ത്രിയും ജെ ഡി എസ് നേതാവുമായ എച് ഡി ദേവഗൗഡയുടെയും മുതിർന്ന കോൺഗ്രസ് നേതാവായ മല്ലികാർജുൻ ഖർഗെയുടെയും സ്ഥാവര ആസ്തികളിൽ ലോകസഭ ഇലക്ഷന് ശേഷമുള്ള 15 മാസത്തിനുള്ളിൽ 40% വർദ്ധനവ് . മാർച്ച് 2019 ൽ കലബുറഗി ലോകസഭ സീറ്റിൽ നിന്നും മല്ലികാർജുൻ ഖർഗെ മത്സരിക്കുമ്പോൾ, അന്ന് നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ കുടുംബ ആസ്തി 14 കോടി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇപ്പോൾ അത് 20 കോടിയായിട്ടുണ്ട് . 2019 ഇൽ ബാധ്യത 31 ലക്ഷമായിരുന്നെങ്കിൽ ഇപ്പോൾ 23 ലക്ഷമായി…
Read Moreഇന്റർനെറ്റ് ഉപയോഗത്തിൽ വൻ വർധന; പ്രതീക്ഷയായി ഗ്രാമങ്ങൾ
ബെംഗളുരു; ഇന്റർനെറ്റിന്റെ ഉപയോഗത്തിൽ കുതിച്ചയർന്ന് ബെംഗളുരു, ഗ്രാമങ്ങളിൽ മാർച്ച് മുതൽ മേയ്വരെയുള്ള കാലയളവിൽ ഗ്രാമങ്ങളിൽ ഇന്റർനെറ്റ് ഉപയോഗം കുത്തനെ വർധിച്ചതായി കണക്കുകൾ പുറത്ത്. ഇത്തരത്തിൽ ഗ്രാമപ്രദേശങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്ന ഭാരത് നെറ്റിന് പദ്ധതിക്ക് ഈ മാസങ്ങളിൽ 93,834 വരിക്കാരുടെ വർധനയാണുണ്ടായിരിക്കുന്നത്. ജനുവരി മുതൽ 30,239 ജി.ബി.യാണ് ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർ ഉപയോഗിച്ചത്. ഇതിൽ ഭൂരിഭാഗവും ലോക്ഡൗണിന് ശേഷമാണ്. ജോലിക്ക് പുറത്തുപോകാൻ കഴിയാതെ വീട്ടിലിരുന്നവർ കൂടുതലും ഇന്റർ നെറ്റ് ഉപയോഗിച്ചതാണ് കാരണം. എന്നാൽ ഓൺലൈൻ ക്ലാസുകൾക്കുവേണ്ടി വിദ്യാർഥികളും ഇന്റർനെറ്റ് കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയിരുന്നു, ഇതും കാരണമാണ്. എന്നാൽ…
Read Moreനഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന.
ബെംഗളൂരു നഗരത്തിൽ ഇന്നലെ രണ്ട് പേർ കൂടെ കോവിഡ് 19 ബാധിച്ചു മരിച്ചു. 42 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 9 പേർ പുറത്തു നിന്നെത്തിയവർ ബെംഗളൂരു : നഗരത്തിൽ ഇന്നലെ രണ്ട് പേർ കൂടെ കോവിഡ് 19 ബാധിച്ചു മരിച്ചു . 42 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു . ഒരു 32 വയസുകാരനും 57 വയസുകാരനുമാണ് ഇന്നലെ ബെംഗളൂരു നഗര ജില്ലയിൽ കോവിഡ് ബാധിച് മരണപ്പെട്ടത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 22 ആയി. നഗരത്തിലെ…
Read Moreകർണ്ണാടകയിലും മൃഗങ്ങളോട് ക്രൂരത; വിഷം പുരട്ടിയ ചക്ക കഴിച്ച 3 പശുക്കൾക്ക് ദാരുണാന്ത്യം
ബെംഗളുരു; കേരളത്തിൽ ആനയെ അപായപ്പെടുത്തിയത് ലോക ശ്രദ്ധ നേടിയതിന് പിന്നാലെ കർണ്ണാടകയിൽ നിന്നും മറ്റൊരു ക്രൂരത കൂടി പുറത്തെത്തി, കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിഷംപുരട്ടിയ ചക്കകഴിച്ച് മൂന്നു പശുക്കൾ ചത്തു. അൽദുരു പോലീസ് സ്റ്റേഷൻ പരിധിയിലെ ബസവരവല്ലി ഗ്രാമത്തിലാണ് സംഭവം നടന്നത്. ചിക്കമംഗളുരു നിവാസികളായ മധു, കിട്ടപ്പ ഗൗഡ എന്നിവരുടെ പശുക്കളാണ് ചത്തത്. ഇവരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി റിപ്പോർട്ടുകൾ പുറത്ത്. അതി ദാരുണമായ ഈ സംഭവത്തിന് പിന്നിൽ പശുക്കളുടെ ഉടമകളുടെ സമീപവാസിയായ മഞ്ജുനാഥ് ആണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്.…
Read Moreനഗരത്തിലെ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണത്തിൽ വൻ വർദ്ധന;ആകെ കണ്ടെയിൻമെൻറ് സോണുകൾ 85 ആയി.
ബെംഗളൂരു : ജൂൺ 10 ന് ബി.ബി.എം.പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ 79 പ്രകാരം നഗരത്തിൽ പുതിയ 21 കണ്ടൈൻമെന്റ് സോണുകളുൾ കൂടെ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 85 ആയി. ബി.ബി.എം.പി. ഈസ്റ്റ് സോണിലെ എസ് കെ ഗാർഡൻ . ബൊമ്മനഹള്ളി സോണിലെ കൊണാനകുൻറെ , ഹൊങ്ങാസാന്ദ്ര , സൗത്ത് സോണിലെ അടുഗോഡി, വിദ്യാപീഠ, സിദ്ധാപുര , ഹോസക്കർഹള്ളി , വിശേശ്വരപുരം, വെസ്റ്റ് സോണിലെ രാജ് മഹൽ ഗുട്ടഹള്ളി , ചെലവാടിപലായ , ശ്രീറാം മന്ദിർ , രായപുരം…
Read More