ബെംഗളൂരു : സംസ്ഥാനത്ത് സർക്കാർ നിയന്ത്രണത്തിലും സ്വകാര്യ മേഖലയിലുമായി 70 ലാബുകൾക്ക് ആണ് കോവിഡ് പരിശോധനക്ക് ഐ.സി.എം.ആറിൽ നിന്ന് അംഗീകാരം ലിഭിച്ചിട്ടുള്ളത്.
ഇതിൽ സംസ്ഥാനത്തെ തന്നെ ആദ്യത്തെ കോവിഡ് ലാബ് ആയ രാജീവ് ഗാന്ധി ചെസ്റ്റ് ഡിസീസ്, നിംഹാൻസ്, ബാംഗ്ലൂർ മെഡിക്കൽ കോളേജ്, കമാൻ്റ് ഹോസ്പിറ്റൽ, എൻ.സി.ബി.എസ് ബെല്ലാരി റോഡ്, ബോറിംഗ് ലേഡി കഴ്സൺ മെഡിക്കൽ കോളേജ്, ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക്ക് സയൻസ്, ബി.ബ.എം.പി ഫീവർ ക്ലിനിക്ക് ആഡുഗൊഡി, ന്യൂബർഗ് ആനന്ദ് റെഫറൻസ് ലാബോറട്ടറി ശിവാജി നഗർ, കാൻസൈറ്റ് ലാബ് ശങ്കരപുരം,സക്ര ലാബ് വരത്തൂർ ഹൊബ്ളി, അപ്പോളോ ബന്നാർ ഘട്ട റോഡ്, വൈദേഹി ആശുപത്രി വൈറ്റ് ഫീൽഡ്, സൈൻജനേ ലാബ് ബൊമ്മസാന്ദ്ര-ജിഗനി റോഡ്, നാരായണ ഹൃദയാലയ ബൊമ്മസാന്ദ്ര, ആസ്റ്റർ ക്ലിനിക്കൽ ലാബ് വസന്ത നഗർ, മൈക്രോ ബയോളജിക്കൽ ലബോറട്ടറി കുംബള ഗോഡു, ഹൈബ്രിനോമിക്സ് ഹനുമന്ത നഗർ, സൈൻ്റ് ജോൺസ് കോറമംഗല, ആസ്റ്റർ സി.എം.ഐ ആശുപത്രി സഹകാർ നഗർ, മണിപ്പാൽ ആശുപത്രി കോഡി ഹള്ളി, വിക്രം ആശുപത്രി മില്ലേഴ്സ് റോഡ്, കൊളംബിയ ഏഷ്യ യശ്വന്ത്പുപുര എന്നിവയാണ് നഗരത്തിലെ ചില ലാബുകൾ ..
സമ്പൂർണ പട്ടിക താഴെ വായിക്കാം.