മുഹമ്മദ് ഹാരിസ് നാലപാട് കർണാടക പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ.

ബെംഗളൂരു : ബെംഗളൂരു ജില്ലാ യൂത്തു കോൺഗ്രസ്സ് പ്രസിഡന്റ് മുഹമ്മദ് ഹാരിസ് നാലപാട് കർണാടക പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ ആയി നിയമിതനായി.

പ്രമുഖ വ്യവസായിയും മുതിർന്ന കോൺഗ്രസ്സുകാരനും മലയാളിയും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റുമായ ഡോക്ടർ എൻ.എ .മുഹമ്മൻ്റെ പൗത്രനും
ശാന്തി നഗർ എം.എൽ.എ.എൻ.എ.ഹാരിസിന്റെ മകനുമാണ് മുഹമ്മദ് ഹാരീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
[masterslider id="10"]

Related posts