1610 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി;ഓട്ടോ,ടാക്സി ഡ്രൈവർമാർക്ക് 5000 രൂപ വീതം ലഭിക്കും.

ബെംഗളൂരു : കോവിഡ് മൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അടിസ്ഥാന വർഗ്ഗത്തിന് വൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ. ഇന്ന് നടന്ന പത്ര സമ്മേളനത്തിലാണ് വൻ സഹായ ധനം പ്രഖ്യാപിച്ചത്. ജോലി ഇല്ലാതെ ഇരിക്കുന്ന 775000 ഓട്ടോ ടാക്സി ഡ്രൈവർ മാർക്ക് 5000 രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. 230000 ബാർബർമാർക്കും 5000 രൂപ വീതം ലഭിക്കും. പച്ചക്കറി പൂ കർഷകർക്ക് ഹെക്ടറിന് 25000 രൂപ വീതം സഹായ ധനം ലഭിക്കും. നെയ്ത്തുകാർക്ക് 2000 രൂപ വീതം ലഭിക്കും. നിർമ്മാണ തൊഴിലാളികൾക്ക് മുൻപ് 2000…

Read More

പുതിയ വൈദ്യുതി ബില്ല് കണ്ട് “ഷോക്കടിച്ച്”നഗരവാസികൾ.

ബെംഗളൂരു: മെയ് മാസത്തിലെ അമിത വൈദ്യുതി ബില്ലിൽ”ഷോക്ക് അടിച്ച് ” ബെംഗളുരു നിവാസികൾ . സാധാരണയിൽ കൂടുതലാണ് ഈ മാസത്തിലെ ബിൽ എന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി  ആയി നിരവധി ബെസ്‌കോം ഉപഭോക്താക്കളാണ് പരാതിയുമായി വന്നിരിക്കുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മീറ്റർ റീഡിങ് നീട്ടി വെച്ചതിനാൽ ഏപ്രിൽ മാസത്തേക്കുള്ള ഗാർഹിക മേഖലയിലെ വൈദുതി ബിൽ മൂന്ന് മാസത്തെ ബില്ലിന്റെ ശരാശരി എടുത്ത് കണക്കാക്കാൻ ആണ് ബെസ്‌കോം തീരുമാനിച്ചിരുന്നത് . വൈദ്യുതി ഉപകരണങ്ങളുടെ ഉയർന്ന ഉപയോഗം ആണ് ബില്ലിലെ വർദ്ധനവിന് കാരണം…

Read More

സ്വന്തമായി വാഹനമില്ലാത്തവരെ നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിക്കണം;അനുമതി ലഭിച്ചാൽ 50 വാഹനങ്ങളിൽ ആളുകളെ അയക്കാൻ തയ്യാർ:കേരള സമാജം.

ബെംഗളൂരു : നഗരത്തിൽ ലോക്ക് ഡൌൺ കാലത്തു അകപ്പെട്ട ആളുകളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ കേരള സർക്കാർ ആരംഭിച്ചിട്ടുണ്ടെങ്കിലും സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്കു നാട്ടിലെത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. ഇതിനു പരിഹാരം കാണാൻ എത്രയും പെട്ടന്ന് നടപടികൾ എടുക്കണമെന്ന്  ബാംഗ്ലൂർ കേരള സമാജം നിവേദനത്തിലൂടെ കേരള മുഖ്യ മന്ത്രിയോട് ആവിശ്യപ്പെട്ടു. നിലവിൽ കേരളം പാസ്സ് നൽകുന്നുണ്ടെങ്കിലും കർണാടകത്തിൽ യാത്ര ചെയ്യാൻ പാസ്സ് ഇല്ലാത്തതു കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്ഇതിനു പരിഹാരം കാണാൻ കേരള സമാജം  കർണാടക മുഖ്യ മന്ത്രിക്കും  ഉപമുഖ്യ മന്ത്രിക്കും നിവേദനം നൽകി. അതുകൂടാതെ പൊതുവാഹന…

Read More

കൊലപാതകക്കേസ്;അലയൻസ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുടെ ജ്യാമ്യാപേക്ഷ തള്ളി.

ബെംഗളൂരു :അലയൻസ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ അയ്യപ്പ ദോരെ കൊലപാതക കേസിലെ പ്രധാന പ്രതി സുധിർ അംഗുറിന്റെ ജാമ്യാപേക്ഷ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി തിങ്കളാഴ്ച്ച തള്ളി. ഒക്ടോബർ 16, 2019 ഇൽ ആർ ടി നഗറിലെ എച്.എം.ടി ഗ്രൗണ്ടിൽ ആണ് ദോരെയെ (53) മരിച്ച നിലയിൽ കണ്ടെത്തിയത്  തുടർന്ന് ഒക്ടോബര് 17, 2019 ഇൽ അന്ന് വൈസ് ചാൻസലർ ആയിരുന്ന സുധിർ അംഗുറിനെ അറസ്റ്റ് ചെയ്ത പ്രധാന പ്രതി ചേർക്കുകയായിരുന്നു 55 മത് അഡിഷണൽ സിറ്റി ആൻഡ് സിവിൽ കോർട്ടിനു…

Read More

ക്വാറന്റൈനിൽ കഴിയുന്ന നിർധനരായ അന്യസംസ്ഥാന തൊഴിലാളികൾക്ക് കൈത്താങ്ങായി കെ.പി.സി.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ മുഖ്യമായി അതിഥി തൊഴിലാളികൾ ഉൾപ്പെട്ട ക്വാറന്റൈൻ നിർദേശിക്കപ്പെട്ട ഇരുന്നൂറിൽ പരം നിർധനരായ തൊഴിലാളികൾക്ക് അവശ്യ വസ്ത്രങ്ങളുടെ മൂന്നാംഘട്ട വിതരണം കെപിസി പ്രസിഡന്റ്‌ അഡ്വക്കേറ്റ് സത്യൻ പുത്തൂരിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്കഡോണിന്റെ ഭാഗമായി കഷ്ടത അനുഭവിക്കുന്ന കർണാടകയിലെ നിരവധി ആള്ളുകൾക്കു നിത്യോപയോഗ സാധനങ്ങളും മരുന്നുകളും എത്തിക്കുന്നതിന് പുറമെ, നാല് കമ്യുണിറ്റി കിച്ചനും സന്നദ്ധ സേവകരായ പ്രവർത്തകർ ഊണും ഉറക്കവും ഉപേക്ഷിച്ചു പ്രവർത്തിക്കുന്ന ഒരു ഹെൽപ് ഡസ്ക് സംവിധാനവും ഇന്ന്  കെ പി…

Read More

മദ്യവിൽപ്പന പുനരാരംഭിച്ചതിൻ്റെ യഥാർത്ഥ ഫലം വന്നു തുടങ്ങി;ഇതുവരെ 2 മരണം.

ബെംഗളൂരു:മദ്യവിൽപ്പന പുനരാരംഭിച്ചതിൻ്റെ യഥാർത്ഥ ഫലം വന്നു തുടങ്ങി എന്നനുമാനിക്കത്തക്ക വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. 44. ദിവസത്തിന് ശേഷം മദ്യ വിൽപ്പന്ന പുനരാരംഭിച്ചതിന് പിന്നാലെ ബെംഗളൂരുവിൽ മദ്യലഹരിയിൽ രണ്ടുമരണം. കാമാക്ഷിപാളയയിൽ മദ്യലഹരിയിൽ അഴുക്കുചാലിൽവീണ് പശ്ചിമബംഗാൾ സ്വദേശിയായ യുവാവ് മരിച്ചു പ്രദേശത്തെ കച്ചവടസ്ഥാപനത്തിലെ ജീവനക്കാരനായ ദേവദാസ് (22) ആണ് മരിച്ചത്. മദ്യവിൽപ്പന പുനരാരംഭിച്ച തിങ്കളാഴ്ച രാവിലെ ദേവദാസ് സുഹൃത്തിനൊപ്പം മദ്യംവാങ്ങാൻ പോയി. മദ്യപിച്ചശേഷം മടങ്ങിവരുന്നതിനിടെ കാൽവഴുതി അഴുക്കുചാലിൽ വീഴുകയായിരുന്നു. തലയ്ക്ക്‌ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നഗരത്തിലെ ബാഗൽഗുണ്ടെ പോലീസ് സ്റ്റേഷൻ പരിധിയിൽ മദ്യലഹരിയിൽ സുഹൃത്തിന്റെ…

Read More

നോര്‍ക്കയുണ്ട് ലോകകേരള സഭാ അംഗങ്ങള്‍ ഉണ്ട്,എന്നിട്ടും ഈ നഗരത്തില്‍ കുടുങ്ങിപ്പോയ വാഹനമില്ലാത്ത സാധാരണക്കാരന്‍ പെരുവഴിയില്‍;എന്തുകൊണ്ട്?

കൊലാറിലെ ഒരു പാര മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുമ്പോള്‍ ആണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത് ,50 ല്‍ അധികം വിദ്യാര്‍ഥികള്‍ ഒരു മാസത്തില്‍ അധികമായി അവിടെ കുടുങ്ങി ക്കിടക്കുകയാണ് ,സ്വന്തമായി വണ്ടിയില്ല ടാക്സി പിടിച്ചു പോകാന്‍ കഴിയില്ല ..ഇതു ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നം അല്ല ഇങ്ങനെ നൂറു കണക്കിന് ഫോണ്‍ കാളുകള്‍ ആണ് ഒരോ സംഘടാനകളുടെയും ഹെല്പ് ഡസ്ക്കളില്‍ എത്തുന്നത്‌ , സ്വന്തം വാഹനമില്ലാത്ത ,ടാക്സി പോലുള്ള കാര്യങ്ങള്‍ക്ക് പോലും പണം കയ്യില്‍ ഇല്ലാത്തവര്‍ എങ്ങിനെ നാട്ടില്‍ പോകും?…

Read More

കേരളത്തിലേക്ക് മടങ്ങുന്നവർക്ക് ഹെൽപ് ലൈൻ സൗകര്യവുമായി എം.എം.എ.

ബെംഗളൂരു : കേരളത്തിലേക്ക് മടങ്ങുന്നവർക്ക് ഹെൽപ് ലൈൻ സൗകര്യവുമായി മലബാർ മുസ്ലിം അസോസിയേഷൻ. മോത്തിനഗറിലെ സംഘടനാ ആസ്ഥാനത്തു രാവിലെ 8’മുതൽ വൈകിട്ട് 5 വരെ ആണ് ഓഫിസ് പ്രവർത്തിക്കുന്നത് . നോർകയിൽ റജിസ്റ്റർ ചെയ്തവർക്ക് പാസ്സ് ലഭിക്കാൻ വേണ്ട സ്വകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ജനറൽ സെക്രട്ടറി ടിസി സിറാജ് അറിയിച്ചു ഫോൺ 7892211074, 9071120120

Read More

ഒരു ബില്ലിൽ മാത്രം അര ലക്ഷത്തിലധികം രൂപയുടെ മദ്യം വിറ്റ ഔട്ട് ലെറ്റിനെതിരെ നടപടി.

ബെംഗളൂരു:  പരിധി ലംഘിച്ച് ഒറ്റ ബില്ലിൽ 52841 രൂപയുടെ മദ്യ വിൽപന നടത്തിയ എംആർപിഔട്ട്ലെറ്റിനെതിരെ നിയമ നടപടിയുമായി എക്സൈസ് അധികൃതർ. ലോക്ഡൗൺ കാലത്ത് ഇത്രയധികം മദ്യം വാങ്ങിക്കൂട്ടിയതിന്റെ അമിതാവേ ശത്തിൽ, ബിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാലാണ് വിഷയം പൊതുജനമധ്യത്തിൽ എത്തിയത്. ലോക്ഡൗണിനു ശേഷം തിങ്കളാഴ്ച തുറന്ന ഔട്ട്ലെറ്റുകളിലൂടെ ഒരാൾക്കു പരമാവധി 2.3 ലീറ്റർ മദ്യവും 18 ലീറ്റർ ബിയറുമേ വാങ്ങാൻ അനുമതിയുള്ളൂ. എന്നാൽ, 17.4 ലീറ്റർ മദ്യവും 35 ലീറ്റർ ബീയറുമാണു താവരക്കെരെ മെയിൻ റോഡിലെവനില സ്പിരിറ്റ് സോൺ ഒറ്റ ബില്ലിൽ വിറ്റത്. കടയുടമ എസ്.വെങ്കിടേഷിനെതിരെ…

Read More
Click Here to Follow Us