കേരളത്തിലേക്ക് മടങ്ങുന്നവർക്ക് ഹെൽപ് ലൈൻ സൗകര്യവുമായി എം.എം.എ.

ബെംഗളൂരു : കേരളത്തിലേക്ക് മടങ്ങുന്നവർക്ക് ഹെൽപ് ലൈൻ സൗകര്യവുമായി മലബാർ മുസ്ലിം അസോസിയേഷൻ.

മോത്തിനഗറിലെ സംഘടനാ ആസ്ഥാനത്തു രാവിലെ 8’മുതൽ വൈകിട്ട് 5 വരെ ആണ് ഓഫിസ് പ്രവർത്തിക്കുന്നത് .

നോർകയിൽ റജിസ്റ്റർ ചെയ്തവർക്ക് പാസ്സ് ലഭിക്കാൻ വേണ്ട സ്വകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ജനറൽ സെക്രട്ടറി ടിസി സിറാജ് അറിയിച്ചു ഫോൺ 7892211074, 9071120120

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
[masterslider id="10"]

Related posts