വിജയത്തിളക്കം ആവർത്തിച്ച് കേരള സമാജം ഐ.എ.എസ് അക്കാദമി.

1 – ഐ എഫ് എസ് , 3 – ഐ എ എസ്  4 -ഐ പി എസ് , 4 ഐ ആര്‍ എസ്   ബെംഗളൂരു: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്കുകൾ കൈവരിച്ച്   ബാംഗ്ലൂർ കേരള സമാജം ഐ. എ .എസ് അക്കാദമിക്ക് തകര്‍പ്പന്‍ ജയം. മൂന്നു മലയാളികൾ ഉൾപ്പെടെ12 പേർ തെരഞ്ഞെടുക്കപ്പെട്ടു. 105-ാം റാങ്കോടെ തിരുവനന്തപുരം തിട്ടമംഗലം പ്രശാന്തിയിൽ റിട്ട. കോഓപ്പറേറ്റീവ് സൊസൈററി അസി. രജിസ്ട്രാർ ശ്രീകുമാരൻ നായരുടെയും രജനീ ദേവിയുടെയും മകനും ബെംഗളൂരു എ.ഐ.ജി. അനലിറ്റിക്സിൽ  എൻജിനീയറുമായ…

Read More

100 ബസുകളിൽ 2800 പേരെ നാട്ടിലെത്തിച്ച് കേരള സമാജം.

ബെംഗളൂരു : 100 ബസുകളിലായി 2800 പരം ആളുകളെ കേരളത്തിൽ എത്തിച്ച് ബാംഗ്ലൂർ കേരള സമാജം. ലോക്ക് ഡൌൺ കാലത്തു ബെംഗളൂരുവിൽ കുടുങ്ങിയ ആളുകളുടെ നിരന്തരമായ അഭ്യർഥന മാനിച്ചു മെയ് 9 നു കേരള സമാജം പ്രസിഡന്റ്‌ സി പി രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ്‌ ചെയ്ത് ആരംഭിച്ച ബസ്സ് സർവീസ് 100 ട്രിപ്പുകൾ പൂർത്തിയാക്കി . നൂറാമത് ബസ് സര്‍വീസ് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ ഫ്ലാഗ് ഓഫ്‌ ചെയ്തു . കേരള സമാജം നേതാക്കളായ ജെയ്ജോ ജോസഫ്, ലിന്റോ കുര്യന്‍, ജോസ് ലോറന്‍സ്…

Read More

കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് ബസ് സർവീസുമായി കേരള സമാജം.

ബെംഗളൂരു : കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് നഗരത്തിലേക്ക് ബസ് സർവീസ് ഒരുക്കി കേരള സമാജം ബെംഗളൂരു. കേരളത്തിൽ നിന്നു നഗരത്തി്ലേക്കുള്ള ബസ്സ് സർവിസുകളുടെ വിവരങ്ങൾ താഴെ. തിങ്കളാഴ്ച -15/06/2020 ആലപ്പുഴ- എറണാകുളം -തൃശൂർ -പാലക്കാട് -ബാംഗ്ലൂർ 8197302292 , 8867671766 ചൊവ്വ -16/06/2020 കോഴിക്കോട് – താമരശ്ശേരി -കല്പറ്റ -മുത്തങ്ങ -ബാംഗ്ലൂർ 9880066695 ,9995285978 സേവാ സിന്ധുവിൽ രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് https://sevasindhu.karnataka.gov.in/Sevasindhu/English

Read More

സേവനമേഖലയിൽ പുതു ചരിത്രമെഴുതി കേരള സമാജം;ലോക്ക് ഡൗണിൽ നഗരത്തിൽ കുടുങ്ങിയ 2000 ൽ അധികം പേരെ നാട്ടിലെത്തിച്ചു.

ബെംഗളൂരു : പാസ് ലഭിച്ചിട്ടും സ്വന്തം വാഹനം ഇല്ലാത്തതിനാല്‍ നാട്ടില്‍ പോകാന്‍ കഴിയാതെ ലോക് ഡൌണ്‍ മൂലം ബാംഗ്ലൂരില്‍ ആകപ്പെട്ടവര്‍ക്ക് ഒരു അത്താണി ആവുകയാണ് ബാംഗ്ലൂര്‍ കേരള സമാജം. മേയ് 9 ന് ആരംഭിച്ച സര്‍വീസ് ഇന്നലെ എഴുപത് സര്‍വീസുകള്‍ പൂര്‍ത്തിയായി. എറണാകുളത്തേക്ക് കേരളസമാജത്തിന്റെ എഴുപതാമത്തെ ബസ്സ് കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ട്രാവൽ ഡെസ്കിനു നേതൃത്വം നൽകുന്ന ജെയ്ജോ ജോസഫ്, ലിന്റൊ കുര്യൻ, ജോസ് ലോറെൻസ്, അനിൽ കുമാർ, വിനേഷ് കെ, രഘു, സോമരാജ്, അനീഷ്‌…

Read More

കേരളത്തിലേക്ക് 50 ബസുകള്‍ അയച്ച് കേരള സമാജം.

ബെംഗളൂരു : മെയ്‌ 9 മുതല്‍ നാട്ടില്‍ പോകാന്‍ പാസ് ലഭിച്ചിട്ടും സ്വന്തമായി വാഹനമില്ലാത്തതിനാല്‍ കേരളത്തിലേക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് ആശ്വാസമായി കേരള സമാജം ആരംഭിച്ച ട്രാവല്‍ ഡെസ്ക് ഇന്ന് അന്‍പതാമത്തെ ബസ് യാത്രക്കാരുമായി തിരുവനതപുരത്തേക്ക് യാത്ര തിരിച്ചു. ജനറല്‍സെക്രട്ടറി റജികുമാര്‍ വാഹനം ഫ്ലാഗ് ഓഫ്‌ ചെയ്തു. തുടക്കത്തില്‍ വാളയാര്‍, കുമിളി, ആര്യന്‍കാവ്,മഞ്ചേശ്വരം, മുത്തങ്ങ ചെക് പോസ്റ്റുകളിലേക്കാണ് സര്‍വീസ് നടത്തിയത് . ഇതിനോടകം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലെക്കും സര്‍വീസ് നടത്താന്‍ സാധിച്ചതായി കേരള സമാജം ജനറല്‍സെക്രട്ടറി റജികുമാര്‍ അറിയിച്ചു. 25 പേര്‍ അടങ്ങുന്ന ടീമാണ് കഴിഞ്ഞ മൂന്നാഴ്ചയായി…

Read More

സ്വന്തമായി വാഹനം ഇല്ലാത്തതിനാൽ പാസ്സ് എടുക്കാൻ കഴിയാത്ത ആളുകൾക്ക് സഹായമായി കേരള സമാജം.

സ്വന്തമായി വാഹനം ഇല്ലാത്തതു കൊണ്ടു പാസ്സ് എടുക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്കു ഞങ്ങളെ സമീപിക്കാം . അങ്ങനെയുള്ളവരെ സഹായിക്കാൻ രെജിസ്ട്രേഷൻ ആരംഭിച്ചു.ഞങ്ങൾ നിങ്ങളെ പാസ്സ് എടുക്കാൻ സഹായിക്കുന്നതാണ്. പാസ്സിന് അപേക്ഷിച്ച് പാസ്സ് ലഭിക്കാൻ കാത്തിരിക്കുന്നവർ. വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. സഹായമാവശ്യമെങ്കിൽ താഴെയുള്ള നമ്പറുകളിൽ വിളിക്കാം. 9048718843,95678 91175,95624 42533,95442 23145,70124 47039,95624 42533,70345 82095,9739393937,98861 32899,8618964107,7019223349,9035871211.

Read More

സ്വന്തമായി വാഹനമില്ലാത്തവരെ നാട്ടിലെത്തിച്ച് കേരള സമാജം.

ബെംഗളൂരു : കേരള സമാജത്തിന്റേ നേതൃത്വത്തിൽ തുടർച്ചയായ രണ്ടാം ദിവസവും വാളയാർ ചെക്ക് പോസ്റ്റിൽ ബസ്സിൽ ആളുകളെ എത്തിച്ചു. സ്വന്തമായ് വാഹനമില്ലാത്ത മലയാളികളായ ബെംഗളൂരു നിവാസികൾക്ക് ആശ്വാസമായ് മാറുകയാണ് കേരള സമാജത്തിന്റ യാത്രാ സേവനം. ഇന്നലെ (10/5/2020) രാത്രി 10 മണിക്ക് ഇന്ദിരാനഗറിൽ നിന്ന് പുറപ്പെട്ട രണ്ടാമത്തെ ബസ്സ് ഇന്ന് പുലർച്ചെ 5 മണിക്ക് വാളയാറിൽ എത്തിച്ചേർന്നു. വാളയാറിൽ നിന്ന് വാഹനം സൗകര്യം ഏർപ്പാടാക്കി മുഴുവൻ പേരും ഭവനങ്ങളിൽ സുരക്ഷിതരായി എത്തിച്ചേർന്നു. തുടർന്നുള്ള ദിവസങ്ങളിലും കേരള സമാജത്തിന്റെ യാത്രാ സൗകര്യം ലഭ്യമാകുന്നതാണ്. ഇന്ന്(11/5/2020) വൈകിട്ട് കുമിളി…

Read More

സ്വന്തമായി വാഹനമില്ലാത്തവരെ നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിക്കണം;അനുമതി ലഭിച്ചാൽ 50 വാഹനങ്ങളിൽ ആളുകളെ അയക്കാൻ തയ്യാർ:കേരള സമാജം.

ബെംഗളൂരു : നഗരത്തിൽ ലോക്ക് ഡൌൺ കാലത്തു അകപ്പെട്ട ആളുകളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ കേരള സർക്കാർ ആരംഭിച്ചിട്ടുണ്ടെങ്കിലും സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്കു നാട്ടിലെത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. ഇതിനു പരിഹാരം കാണാൻ എത്രയും പെട്ടന്ന് നടപടികൾ എടുക്കണമെന്ന്  ബാംഗ്ലൂർ കേരള സമാജം നിവേദനത്തിലൂടെ കേരള മുഖ്യ മന്ത്രിയോട് ആവിശ്യപ്പെട്ടു. നിലവിൽ കേരളം പാസ്സ് നൽകുന്നുണ്ടെങ്കിലും കർണാടകത്തിൽ യാത്ര ചെയ്യാൻ പാസ്സ് ഇല്ലാത്തതു കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്ഇതിനു പരിഹാരം കാണാൻ കേരള സമാജം  കർണാടക മുഖ്യ മന്ത്രിക്കും  ഉപമുഖ്യ മന്ത്രിക്കും നിവേദനം നൽകി. അതുകൂടാതെ പൊതുവാഹന…

Read More

കേരള സമാജം ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.

ബെംഗളൂരു : ലോക്ക് ഡൌൺ മൂലം സുരക്ഷിരായി വീടുകളിൽ ഇരിക്കുന്നവര്‍ക്കായി ബാംഗ്ലൂർ കേരള സമാജം ഓണ്‍ലൈന്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഈ ലോക്ക് ഡൌൺ കാലഘട്ടത്തിൽ മാനസിക ഉന്മേഷത്തിനും കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിഭകളെ കണ്ടെത്തുന്നതിനും ആണ് കേരള സമാജം ബാംഗ്ലൂർ അവസരം ഒരുക്കുന്നത്. മൂന്നു വിഭാഗത്തിൽ ആയി രണ്ടു മത്സരങ്ങൾ ആണ് നടക്കുന്നത്. ?ഡിവിഷൻ A 5ക്ലാസ്സ്‌ വരെ ?ഡിവിഷൻ B 5മുതൽ 10വരെ ?ഡിവിഷൻ C 11 ക്ലാസ്സ്‌ മുതൽ 22 വയസു വരെ. 1.പെൻസിൽ ഡ്രോയിങ് 2.കളർ പെയിന്റിംഗ് നിബന്ധനകൾ 1.ഒരാൾക്ക് ഈ…

Read More

കന്നഡ നാട്ടിൽ ഒരു കണ്ണടക്കാലം, 7 മണിക്ക്.

ബെംഗളൂരു :കേരള സമാജം സംഘടിപ്പിക്കുന്ന”കന്നഡ നാട്ടിൽ ഒരു കണ്ണടക്കാലം” മുരുകൻ കാട്ടാക്കടയോടൊപ്പം ഈ പ്രോഗ്രാമിൽ നിങ്ങൾക്കും പങ്കെടുക്കാവുന്നതാണ്.. zoom അപ്ലിക്കേഷൻ നിങ്ങളുടെ മൊബൈലിൽ ഡൗൺ ലോഡ് ചെയ്തശേഷം താഴെ കാണുന്ന ലിങ്കിൽ 19/4/2020 ഞായറാഴ്ച വൈകിട്ട് കൃത്യം 7മണിക്ക് കണക്ട് ചെയ്യുക. https://zoom.us/j/95892967683?pwd=VFhlRlFIeW82Y1ZlSW9VSXdReFV6QT09 Meeting ID: 958 9296 7683 Password: 015059

Read More
Click Here to Follow Us