സ്വന്തമായി വാഹനമില്ലാത്തവരെ നാട്ടിലെത്തിച്ച് കേരള സമാജം.

ബെംഗളൂരു : കേരള സമാജത്തിന്റേ നേതൃത്വത്തിൽ തുടർച്ചയായ രണ്ടാം ദിവസവും വാളയാർ ചെക്ക് പോസ്റ്റിൽ ബസ്സിൽ ആളുകളെ എത്തിച്ചു.
സ്വന്തമായ് വാഹനമില്ലാത്ത മലയാളികളായ ബെംഗളൂരു നിവാസികൾക്ക് ആശ്വാസമായ് മാറുകയാണ് കേരള സമാജത്തിന്റ യാത്രാ സേവനം.

ഇന്നലെ (10/5/2020) രാത്രി 10 മണിക്ക് ഇന്ദിരാനഗറിൽ നിന്ന് പുറപ്പെട്ട രണ്ടാമത്തെ ബസ്സ്
ഇന്ന് പുലർച്ചെ 5 മണിക്ക് വാളയാറിൽ എത്തിച്ചേർന്നു.

  മാനദണ്ഡം പാലിച്ചില്ല അറസ്റ്റിലായ 2 നൈജീരിയക്കാരെ വിട്ടയയ്ക്കണമെന്ന് ഹൈക്കോടതി

വാളയാറിൽ നിന്ന് വാഹനം സൗകര്യം ഏർപ്പാടാക്കി മുഴുവൻ പേരും ഭവനങ്ങളിൽ സുരക്ഷിതരായി എത്തിച്ചേർന്നു.

തുടർന്നുള്ള ദിവസങ്ങളിലും കേരള സമാജത്തിന്റെ യാത്രാ സൗകര്യം ലഭ്യമാകുന്നതാണ്.

ഇന്ന്(11/5/2020) വൈകിട്ട് കുമിളി വഴി ആലപ്പുഴക്ക് അടുത്ത വാഹനം യാത്ര തിരിക്കും.

ഹെൽപ്പ് ലൈൻ :9739709558,9945686183,9686665995,6361475581,9886080105,9035649111,9497160454,9036339194.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീകൾക്ക് രാഹുൽ ഗാന്ധിയുടെ സൗജന്യ യാത്ര വാഗ്ദാനം: ‘ഒരുവിധം പച്ചപിടിച്ചു വരികയാണ് 'കെഎസ്ആർടിസി വഴിയാധാരമാകുമെന്ന് മന്ത്രി ​ഗണേഷ് കുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us