സ്വന്തം വാഹനങ്ങൾ ഇല്ലാത്തവരുടെ തിരിച്ചു വരവ്; അയൽ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യണം:കേരള ഹൈക്കോടതി.

കൊച്ചി: വാഹനങ്ങൾ സ്വന്തമായി ഇല്ലാത്തവരുടെ കേരളത്തിലേക്കുള്ള തിരിച്ച് വരവുമായി ബന്ധപ്പെട്ട് അയൽസംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തി പരിഹാരം കാണണമെന്ന് കേരളാഹൈക്കോടതി.

സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. അയൽ സംസ്ഥാനങ്ങളുമായി കേരളസർക്കാർ ആശയവിനിമയം നടത്തണമെന്നും സൗകര്യപ്പെടുത്തൽ ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട ആൾ ഇൻഡ്യാ.കെ.എം.സി.സി.തമിഴ്നാട് ഘടകവും, ബെംഗളൂരു
ഘടകവും ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
[masterslider id="10"]

Related posts