കര്‍ണാടകയില്‍ പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്;ബെംഗളൂരുവില്‍ പുതിയ രോഗികള്‍ ഇല്ല.

ബെംഗളൂരു : കർണാടകയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.

ഇന്ന് രാവിലെ 12ന് കർണാടക ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൽ പ്രകാരം, ഇന്നലെ വൈകുന്നേരം 5 മണി മുതൽ രാവിലെ 12 മണി വരെ ആകെ പുതിയ കോവിഡ് രോഗികളുടെ എണ്ണം 10 ആയി.

ആകെ സംസ്ഥാനത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 858 ആയി, ഇതുവരെ 31 പേർ മരിച്ചു.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

ബീദര്‍ (2), കലബുറഗി (1), ബാഗൽകോട്ടെ (2), ദാവനഗെരെ (3),വിജയപുര (1),ഹവേരി (1) എന്നിങ്ങനെയാണ് പുതിയ കേസുകൾ.

ഇന്ന് വൈകുന്നേരം 5 മണിക്ക് മറ്റൊരു മീഡിയ ബുള്ളറ്റിൻ കൂടി ആരോഗ്യ വകുപ്പ് പുറത്തിറക്കും.

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

http://bangalorevartha.in/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
[masterslider id="10"]

Related posts