പോളിങ് ബൂത്തിലെ തിരക്ക് നിയന്ത്രിക്കാൻ ‘‘QueueOne’ ആപ്പ്!

ബെംഗളൂരു: പോളിങ് ബൂത്തിലെ തിരക്ക് നിയന്ത്രിക്കാൻ ‘‘QueueOne’ ആപ്പ് അവതരിപ്പിച്ഛ് നഗരത്തിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി. യോബിനി ടെക് എന്ന കമ്പനിയാണ് പോളിങ് ബൂത്തിലെ നീണ്ട നിരയ്ക്കു പരിഹാരമായി ആപ്പ് ഇറക്കിയിരിക്കുന്നത്.

ഇലക്ഷൻ കമ്മീഷന്റെ അനുമതിയോടെ ഈ ആപ്പ് പരിക്ഷണാർത്ഥം കോറമംഗലയിലെ റെഡ്‌ഡി ജനസംഗ ഹൈസ്കൂൾ പോളിങ് സ്റ്റേഷനിൽ ഇപ്പൊൾ പ്രവർത്തിക്കുന്നു. ‘‘QueueOne’ ആപ്പിൽ, വീട്ടിൽ നിന്ന് തന്നെ വിർച്വൽ ക്യുവിൽ നിൽകാവുന്ന സംവിദാനമാണ് ഒരുക്കിയിരിക്കുന്നത്.

  സംസ്ഥാനത്തെ ഗവ. കോളേജുകളിൽ ഈ കോഴ്സുകൾക്ക് പ്രിയമേറുന്നു; കൂടുതൽ സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ തീരുമാനം

വോട്ടർ കാർഡ് ഉപയോഗിച്ച് ‘‘QueueOne’ ആപ്പ് പ്ലാസ്റ്റോറിൽ നിന്നോ www.queueone.co.in എന്ന വെബ്‌സൈറ്റിൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts