സ്വന്തമായി വാഹനം ഇല്ലാത്തതിനാൽ പാസ്സ് എടുക്കാൻ കഴിയാത്ത ആളുകൾക്ക് സഹായമായി കേരള സമാജം.

സ്വന്തമായി വാഹനം ഇല്ലാത്തതു കൊണ്ടു പാസ്സ് എടുക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്കു ഞങ്ങളെ സമീപിക്കാം . അങ്ങനെയുള്ളവരെ സഹായിക്കാൻ രെജിസ്ട്രേഷൻ ആരംഭിച്ചു.ഞങ്ങൾ നിങ്ങളെ പാസ്സ് എടുക്കാൻ സഹായിക്കുന്നതാണ്.

പാസ്സിന് അപേക്ഷിച്ച് പാസ്സ് ലഭിക്കാൻ കാത്തിരിക്കുന്നവർ. വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.

  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

സഹായമാവശ്യമെങ്കിൽ താഴെയുള്ള നമ്പറുകളിൽ വിളിക്കാം.

9048718843,95678 91175,95624 42533,95442 23145,70124 47039,95624 42533,70345 82095,9739393937,98861 32899,8618964107,7019223349,9035871211.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts