പൊട്ടിപൊളിഞ്ഞ റോഡ് നവീകരിക്കുന്നു; തൊട്ടുപിന്നാലെ കുഴികളും രൂപപ്പെട്ടു

വിട്ടൽ മല്യ റോഡിൽ നവീകരണം പ്രവർത്തനം നടത്തി മണിക്കൂറുകൾക്കകം കുഴികൾ പ്രത്യക്ഷപെട്ടതായി പരാതി. കുഴികൾ രൂപപെട്ടതിനെ തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതോടെയാണ് ബി.ബി. എം.പി അധികൃതർ എത്തി കുഴി മൂടിയത്.

സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ബി.ബി.എം.പി ഉദ്യോഗസ്ഥർ പ്രതികരിച്ചു. ബി.ബി. എം.പിയുടെ റോഡ് നവീകരണത്തിന്റെ മേന്മ സംബന്ധിച്ച് പരാതികൾ പതിവാണ്.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

ഹൈക്കോടതി ഉൾപ്പെടെ പ്രശ്നത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. പരാതികൾ വ്യാപകമായതോടെ പ്രധാന നിരത്തുകളുടെ നവീകരണത്തിന്റെ മേന്മ പരിശോധിക്കാൻ ദേശിയ പാത അതോറിറ്റിയെ ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts