ഈ ലോക്ക് ഡൗൺ കാലത്ത് ഒരു ബെംഗളൂരു മലയാളി ചിത്രീകരിച്ച ചില രസകരമായ ഹ്രസ്വചിത്രങ്ങൾ കാണാം..

ഉള്ളിന്റെ ഉള്ളിൽ ആരെയും അറിയിക്കാതെ മൂടിവച്ചിരുന്ന കലാവാസനകളെല്ലാം തുറന്ന് വിട്ട് ബന്ധുക്കളേയും അയൽക്കാരേയും സുഹൃത്ത് ക്കളേയും അമ്പരപ്പിക്കുകയാണ് പലരും ഈ ലോക് ഡൗൺ കാലയളവിൽ .

ബെംഗളൂരു കെ.ആർ പുരം നിവാസിയായ ബീനോ ശിവദാസും കുടുംബവും രസകരമായ നാല് ഷോർട്ട് ഫിലിമുകളാണ് ചിത്രീകരിച്ചത് .. ഈ ഹ്രസ്വചിത്രങ്ങൾ ട്യൂബിൽ കാണാം..

  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; ഇതര വഴികൾ ഇങ്ങനെ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;
[masterslider id="10"]

Related posts

Click Here to Follow Us