അമൃത എഞ്ചിനീയറിംങ് കോളേജിലെ ആത്മഹത്യ;അച്ചടക്ക സമിതിയുടെ വാദങ്ങൾ പൊളിയുന്നു.

ബെംഗളൂരു : കോളേജ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ച ഹർഷ (22) മരിക്കും മുൻപ് കോളേജിലെ അച്ചടക്കസമിതി യുമായി സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ്.

http://bangalorevartha.in/archives/40685

ആന്ധ്രാ സ്വദേശിയും അമൃത സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർത്ഥിയുമായ ഹർഷ ഒക്ടോബർ 21 നാണ് മരിച്ചത്.

http://bangalorevartha.in/archives/40399

കോളേജ് ഹോസ്റ്റലിലെ ഭക്ഷണവും വെള്ളവും മോശമാണെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ പലവട്ടം പരാതി നൽകിയിരുന്നു ഇതിനുപിന്നാലെ കോളേജിലെ ജനാലകളും ബസ്സിലെ ചില്ലുകളും നശിപ്പിച്ചു.

  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!

ഇതുമായി ബന്ധപ്പെട്ട ഹർഷ ഉൾപ്പെടെ അമ്പതോളം വിദ്യാർത്ഥികളെ അച്ചടക്കസമിതി സസ്പെൻഡ് ചെയ്തു.

http://bangalorevartha.in/archives/40527

ഹർഷയെ അച്ചടക്ക സമിതി ഭീഷണിപ്പെടുത്തി ഉൾപ്പെടുത്തുകയായിരുന്നു എന്നും ഇതിനെ മനോവിഷമത്തിൽ ആണ് ജീവനൊടുക്കിയതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.

കോളേജിന്റെ ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

(മലയാളത്തിലെ പ്രധാന മാധ്യമങ്ങൾ ഈ വാർത്ത ആദ്യത്തെ കുറിച്ച് ദിവസം തമസ്ക്കരിച്ചുപ്പോഴും ,ആദ്യ ദിവസം മുതൽ ഈ വിഷയം പ്രസിദ്ധീകരിച്ച് തുടങ്ങിയത് ബെംഗളൂരു വാർത്ത മാത്രമാണ്)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
[masterslider id="10"]

Related posts