ഉപതിരഞ്ഞെടുപ്പ്: മൂന്ന് ദിവസത്തേക്ക് മദ്യ വില്പനയ്ക്ക് നിരോധനം!

ബെംഗളൂരു: നഗരത്തിലെ ചിലഭാഗങ്ങളിൽ മൂന്നു ദിവസത്തേക്ക് മദ്യവിൽപ്പന നിരോധിച്ചു. ഉപതിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളുടെ പരിധിയിൽ മാത്രമേ മദ്യനിരോധനമുണ്ടാകൂ.

ബെംഗളൂരുവിൽ കെ.ആർ. പുരം, ശിവാജിനഗർ, യശ്വന്തപുര, മഹാലക്ഷ്മിലേഔട്ട് എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പുള്ളത്. ഡിസംബർ ആറു വരെ ഇവിടെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

നവംബർ 11-ന് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനുശേഷം തിരഞ്ഞെടുപ്പു കമ്മിഷൻ പൊതുസ്ഥലങ്ങളിൽ നിന്ന് 1527 ഭിത്തിഎഴുത്തുകളും 7963 പോസ്റ്ററുകളും 2359 ബാനറുകളും നീക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts