മണ്ണിടിച്ചിലിനെ തുടർന്ന് കെ.എസ്.ആർ-കണ്ണൂർ എക്സ്പ്രസ് റദ്ദാക്കി;നഗരത്തിൽ നിന്ന് കേരളത്തിലേക്കുള്ള മറ്റു തീവണ്ടികൾ സർവ്വീസ് നടത്തും.

ബെംഗളൂരു : സിരിബാഗലു-സുബ്രഹ്മണ്യ റോഡ് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പശ്ചിമഘട്ടത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ബെംഗളൂരു – മംഗളൂരു പാതയിൽ തടസപ്പെട്ട റെയിൽ ഗതാഗതം ഇനിയും പുനസ്ഥാപിച്ചിട്ടില്ല.

ആയതിനാൽ 16511,16513 എന്നീ നമ്പറുകളിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം

അതേ സമയം 16525/26 കെ.എസ്.ആർ – കന്യാകുമാരി എക്സ്പ്രസും 16727/28 യശ്വന്ത്പുര -കണ്ണൂർ എക്സ്പ്രസും സാധാരണ പോലെ സർവീസ് നടത്തും.

16210 മൈസൂരു- അജ്മീർ എക്സ്പ്രസും സർവ്വീസ് റദ്ദാക്കിയിട്ടുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts