ബെംഗളൂരു : ബെംഗളൂരു മലയാളിയായ ശ്രീ സജീഷ് ഉപാസന വരികളെഴുതി ഈണം പകർന്ന “മധുരമീ ബാല്യം” ഇന്നലെ സത്യം വീഡിയോസിന്റെ യുട്യൂബ് ചാനലിൽ റിലീസ് ചെയ്തു.
അശ്വതി സജീഷ് നിർമ്മിച്ച ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണിഗായകനായ കെ എസ് ഹരിശങ്കർ ആണ്.
ഇന്നലെ റിലീസ് ചെയ്ത ഗാനത്തിന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഗാനം ഇവിടെ കാണാം.
Story, Screenplay, Direction – RAMJI PERUMUDIYOOR
Produced by – ASWATHI SAJEESH
Lyrics & Music – SAJEESH UPASANA
Singer – K S HARISANKER
Dop – MUBASHIR PATTAMBI
Associated Director – JININ MUKUNDAN
Stills & Events – SAMJI
Art – SUGATHAN PATHIYARAM
Edit – SACHIN EDAPPAL
Guitar – ABIN SAGAR
Flute – RAJESH CHERTHALA
Di & VFX – TITO FRANCIS
Orchestration – SUNIL PALLIPURAM
Bgm & Effects – VIMAL MOHAN
Title Animation – ARUN PG
Poster – MADHU MELETHIL
Makeup – NEETHU JAYAPRAKASH
Production Controller – VISHAL SREENARAYANAN
Subtitle – NEELIMA NAIR
Studio – SOUNDBOX SHORANUR
Drone Photography – SKYWINGS THALASSERY
Track Vocal: SHIJU SHAJI