കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു;3 മരണം.

ബെംഗളൂരു : ഹാസന്‍ ജില്ലയിലെ ബെലുരില്‍ ഇന്നലെ നടന്ന ബസപകടത്തില്‍ മൂന്നു പേര്‍ മരിച്ചു.ബെലൂരിനു സമീപം അന്ദലെ ഗ്രാമത്തില്‍ വച്ച് കര്‍ണാടക ആര്‍ ടി സി ബസ് ഓട്ടോ റിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു.3  പേരുടെ ആരോഗ്യ നില ഗുരുതരമാണ്.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

ലക്ഷ്മമ്മ (55),ചന്ദ്രകല (32),ചന്ദ്രകല (3) എന്നിവര്‍ ആണ് മരണമടഞ്ഞത്.പരിക്കേറ്റവരെ ഹാസന്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹാസനില്‍ നിന്ന് ബെലൂരിലേക്ക് പോകുകയായിരുന്നു ബസ്,കൊപ്പല്‍ ഗ്രാമത്തില്‍ നിന്ന് രംഗ നന്ദ ഗ്രാമത്തിലേക്ക് പോകുകയായിരുന്നു ഓട്ടോ റിക്ഷ.ഹാലെബിടു പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts