വിപണിയിലെ താരം… “കഴുതപ്പാല്‍ ഓർഗാനിക് സോപ്പ്” !!

ബെംഗളൂരു: ഇപ്പോൾ വിപണിയിലെ താരം കഴുതയുടെ പാലില്‍ നിര്‍മ്മിച്ച ഓർഗാനിക് സോപ്പാണ്. ശരീര സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പുതിയ വഴികള്‍ തേടുന്നവര്‍ക്കായി കഴുത്തപ്പാല്‍ സോപ്പ് വിപണിയിലെത്തിച്ചിരിക്കുകയാണ്.

ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഓര്‍ഗാനികോ” എന്ന സ്റ്റാർട്ടപ്പാണ് കഴുതപ്പാല്‍ സോപ്പിനു പിന്നിലെ ബുദ്ധികേന്ദ്രം. എന്നാല്‍ സോപ്പിന് ആവശ്യക്കാരെറെയും കര്‍ണാടക, തമിഴ്നാട് സംസ്ഥാനക്കാരാണ്.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

കഴുതപ്പാല്‍ മോയിസ്ചറൈസറും ഫേസ്‌വാഷും ഉടന്‍ വിപണിയിലെത്തിക്കുമെന്നും ‘ഓര്‍ഗാനികോ” സ്റ്റാര്‍ട്ടപ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
[masterslider id="10"]

Related posts