ബെംഗളൂരു : വരത്തൂര്‍ തടാകത്തെ കുറിച്ചും ബെല്ലണ്ടൂര്‍ തടാകത്തെ കുറിച്ചും നഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല,മലിന ജലം പ്രവഹിക്കുകയും ദുര്‍ഗന്ധം വമിക്കുന്നതോടൊപ്പം മാലിന്യം നിറഞ്ഞ പത സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.ബെല്ലണ്ടൂര്‍ തടാകത്തില്‍ തീപിടിക്കുകയും ചെയ്തത് ആഗോള തലത്തില്‍ ചര്‍ച്ച ആയിരുന്നു.
Well wasn’t aware of this till we had to actually go and shoot this in Bellandur lake..which like really broke my heart,and imagine few years down the line..it’s the same case everywhere else..? I’d rather not want to be in that space.. I just wanted to share ?
(2/2) pic.twitter.com/zshJLDwW6s— Rashmika Mandanna (@iamRashmika) December 13, 2018
തെന്നിന്ത്യൻ നടിയും മോഡലുമായ റാഷ്മിക മന്ദനയാണ് ബെലന്തൂർ തടാകത്തിൽ ഇറങ്ങി ഫോട്ടോ ഷൂട്ട് നടത്തിയത്. സൻമതി ഡി. പ്രസാദ് ആണ് സംവിധായകൻ. മലിനീകരണത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും അതിന്റെ അവസ്ഥ ഇത്ര ഭീകരമാണെന്ന് തടാകം സന്ദർശിച്ചപ്പോഴാണ് മനസ്സിലാക്കാനായതെന്നു റാഷ്മിക ട്വിറ്ററിൽ കുറിച്ചു. മലിന തടാകത്തെ തെളിനീർ തടാകമാക്കാനുള്ള ശ്രമം നടത്തണമെന്നും അവർ അഭ്യർഥിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.This was a photoshoot regarding awareness for the water pollution by this wonderful team
Creative Director : @sanmathidprasad
Photography : @zeroin.in
Styling : @vogue_pill
Make up : @monicaprakash ❤️
(1/2 ) pic.twitter.com/B0P5uiKmGc— Rashmika Mandanna (@iamRashmika) December 13, 2018