ബെല്ലണ്ടൂര്‍ തടാകത്തിലെ മാലിന്യപ്പതയില്‍ മുങ്ങി നിവര്‍ന്ന് ബോളിവൂഡ് നടി.

ബെംഗളൂരു : വരത്തൂര്‍ തടാകത്തെ കുറിച്ചും ബെല്ലണ്ടൂര്‍ തടാകത്തെ കുറിച്ചും നഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല,മലിന ജലം പ്രവഹിക്കുകയും ദുര്‍ഗന്ധം വമിക്കുന്നതോടൊപ്പം മാലിന്യം നിറഞ്ഞ പത സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.ബെല്ലണ്ടൂര്‍ തടാകത്തില്‍ തീപിടിക്കുകയും ചെയ്തത് ആഗോള തലത്തില്‍ ചര്‍ച്ച ആയിരുന്നു.

തെന്നിന്ത്യൻ നടിയും മോഡലുമായ റാഷ്മിക മന്ദനയാണ് ബെലന്തൂർ തടാകത്തിൽ ഇറങ്ങി ഫോട്ടോ ഷൂട്ട് നടത്തിയത്. സൻമതി ഡി. പ്രസാദ് ആണ് സംവിധായകൻ. മലിനീകരണത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും അതിന്റെ അവസ്ഥ ഇത്ര ഭീകരമാണെന്ന് തടാകം സന്ദർശിച്ചപ്പോഴാണ് മനസ്സിലാക്കാനായതെന്നു റാഷ്മിക ട്വിറ്ററിൽ കുറിച്ചു. മലിന തടാകത്തെ തെളിനീർ തടാകമാക്കാനുള്ള ശ്രമം നടത്തണമെന്നും അവർ അഭ്യർഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്
[masterslider id="10"]

Related posts