ബെംഗളുരു: നിയമവിരുദ്ധമായി നിർമ്മിച്ചകെട്ടിടങ്ങൾ ഇനി മുതൽ ഉടമ പൊളിച്ച് നീക്കണ്ടതായി വരും.നഗര പരിധിയിൽചട്ട വിരുദ്ധമായി കെട്ടിടങ്ങൾ നിർമ്മിച്ചാലാണ് ഉടമകൾ സ്വന്തം ചെലവിൽ കെട്ടിടം പൊളിച്ച് നീക്കണ്ടതായി വരുന്നത്.
കെട്ടിട നിർമ്മാണത്തിന് അപേക്ഷിക്കുന്നവരിൽ നിന്ന് ഇത്തരമൊരു ഉറപ്പ് എഴുതി വാങ്ങും.
ഈ നിയമം പ്രാബല്യത്തിൽ വരുത്താനുള്ള നടപടികൾ ധ്രുതഗതിയിൽ ആരംഭിച്ചതായി ബിബിഎംപി അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.