നിയമവിരുദ്ധമായി നിർമ്മിച്ചകെട്ടിടങ്ങൾ ഇനി മുതൽ ഉടമ സ്വന്തം ചിലവിൽ പൊളിച്ച് നീക്കണം; കെട്ടിട നിർമ്മാണത്തിന് അപേക്ഷിക്കുന്നവരിൽ നിന്ന് ഇത് സംബന്ധിച്ച ഉറപ്പ് ആദ്യമേ എഴുതി വാങ്ങും

ബെം​ഗളുരു: നിയമവിരുദ്ധമായി നിർമ്മിച്ചകെട്ടിടങ്ങൾ ഇനി മുതൽ ഉടമ പൊളിച്ച് നീക്കണ്ടതായി വരും.ന​ഗര പരിധിയിൽചട്ട വിരുദ്ധമായി കെട്ടിടങ്ങൾ നിർമ്മിച്ചാലാണ് ഉടമകൾ സ്വന്തം ചെലവിൽ കെട്ടിടം പൊളിച്ച് നീക്കണ്ടതായി വരുന്നത്.

കെട്ടിട നിർമ്മാണത്തിന് അപേക്ഷിക്കുന്നവരിൽ നിന്ന് ഇത്തരമൊരു ഉറപ്പ് എഴുതി വാങ്ങും.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

ഈ നിയമം പ്രാബല്യത്തിൽ വരുത്താനുള്ള നടപടികൾ ധ്രുത​ഗതിയിൽ ആരംഭിച്ചതായി ബിബിഎംപി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
[masterslider id="10"]

Related posts