പാതിരാവരെ നീളുന്ന ആഘോഷങ്ങൾ; പ്രണയദിനത്തിന് ഒരുങ്ങി നഗരം

candle light dinner couple

ബെംഗളൂരു: വാലന്റൈൻസ് ഡേയ്‌ ആഘോഷിക്കുന്നതിനായി ഒരുങ്ങി നഗരം . കേക്കുകൾ, ചോക്ലേറ്റുകൾ, മറ്റ് ഹാംപറുകൾ എന്നിവ ഉൾപ്പെടുന്ന ഇഷ്‌ടാനുസൃതമാക്കിയ സമ്മാനങ്ങൾക്ക് ഉയർന്ന ഡിമാൻഡാണ് ഉള്ളത്. അതുകൊണ്ടുതന്നെ പ്രണയദിനത്തിൽ മികച്ച ബിസിനസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് റെസ്റ്റോറന്റുകൾ, പൂക്കച്ചവടക്കാരും സമ്മാനക്കാരും.

ചില റെസ്റ്റോറന്റുകൾ പ്രത്യേക വാലന്റൈൻസ് ഡേ മെനു വരെ തയ്യാറാക്കിയിട്ടുണ്ട്. . പൂക്കച്ചവടക്കാർ ആകട്ടേ പൂക്കളും പ്രത്യേക സമ്മാന ഹാമ്പറുകളും സ്റ്റോക്ക് ചെയ്തു കഴിഞ്ഞു. ഹോട്ടലുകളും പബ്ബ്കളും പ്രണയിക്കുന്നവർക്കായി പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

  ബെംഗളൂരു വൈറ്റ്ഫീൽഡ്-കന്റോൺമെന്റ് റെയിൽവേ പാത ഇരട്ടിപ്പിക്കൽ അവസാന ഘട്ടത്തിലേക്ക്; യാത്രാക്ലേശത്തിന് ഉടൻ പരിഹാരമാകും

പാതിരാവ് വരെ നീളുന്ന ഡി.ജെ പാർട്ടികളിൽ പ്രണയിതാക്കൾക്ക് സൗജന്യ പ്രേവേശനവും അനുവദിച്ചിട്ടുണ്ട്. നഗരത്തിന് പുറത്തുള്ള വെയിൻ യാർഡുകളിൽ ഒരു ദിവസം മുഴുവൻ ചിലവഴിക്കാനാകും വിധം വിപുലമായ ആഘോഷണങ്ങളും നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts