തട്ടിപ്പ് കേസ്: മെഹ്ഫൂസ് അലിഖാൻ ജയിലിൽ

ആംബിഡന്റ് മണി ചെയിൻ മാർക്കറ്റിംങ് സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ മന്ത്രി ജി ജനാർദ്ദന റെഡ്ഡിയുടെസഹായി മെഹ്ബൂസ് അലിഖാൻ ജയിലിൽ.

മുൻകൂർ ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണ് ഈ മാസം 27 വരെ സിറ്റി സിവിൽ കോടതി റിമാൻഡ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
[masterslider id="10"]

Related posts