ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കന്നഡ സിനിമാ ലോകം; 84 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായി 1 വർഷം പുറത്തിറങ്ങുന്നത് 200 ചിത്രങ്ങൾ

ബെം​ഗളുരു: 84 വർഷങ്ങൾക്ക് ശേഷം കന്നഡ സിനിമയിൽ പുറത്തിറങ്ങുന്നത് 200 ചിത്രങ്ങൾ.

കന്നഡ സിനിമയുടെതന്നെ 84 വർഷ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം സിനിമകൾ ഒരു വർഷം റിലീസാവുന്നത്.

136(2015), 173(2016), 180(2017) എന്നിങ്ങനെയാണ് മുൻ വർഷങ്ങളിൽ പുറത്തിറങ്ങിയ ചിത്രങ്ങളുടെ കണക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
[masterslider id="10"]

Related posts