കേബിളിൽ കുരുങ്ങിവീണ ബൈക്ക് യാത്രികനായ 24 കാരൻ ബസ് കയറി മരിച്ചു

ബെംഗളൂരു : ബെംഗളൂരുവിൽ കേബിളിൽ കുരുങ്ങി മറിഞ്ഞ ബൈക്കിൽനിന്നുവീണ ഐ.ടി. ജീവനക്കാരൻ ബി.എം.ടി.സി. ബസ് കയറി മരിച്ചു.

ബൊമ്മനഹള്ളി സ്വദേശി രോഹിത് ആർ. പാട്ടീൽ (26) ആണ് മരിച്ചത്. ബ്രുക്ക്ഫീൽഡ് ഐ.ടി.പി.എൽ. റോഡിലായിരുന്നു അപകടം.

  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി

രോഹിത് ബ്രുക്ക്ഫീൽഡിലെ ഓഫീസിലേക്ക് പോകുമ്പോൾ റോഡിലേക്ക് തൂങ്ങിക്കിടന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളിൽ കുരുങ്ങി ബൈക്ക് മറിയുകയായിരുന്നു.

അപകടസ്ഥലത്തുതന്നെ രോഹിത് മരിച്ചതായി പോലീസ് പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ; മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഗവർണറെ കാണും, രാജിക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts