മലയാളി യുവ ഡോക്ടർ ബെംഗളൂരുവിൽ നിര്യാതനായി 

ബെംഗളൂരു: കണ്ണൂർ പയ്യോളിയിലെ മുൻ മുസ്ലിം ലീഗ് നേതാവ് കാട്ടൊടി കുഞ്ഞബ്ദുല്ലയുടെ മകൻ ഡോ. ആദില്‍ അബ്ദുല്ല (41) ഹൃദയാഘാതം മൂലം ബെംഗളൂരുവിൽ നിര്യാതനായി.

പത്ത് വർത്തോളമായി എച്ച്‌.എ.എല്‍ ഷാഫി നഗറില്‍ ക്ലിനിക് നടത്തിവരികയായിരുന്നു.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു കെ.എം.സി.സി എച്ച്‌.എ.എല്‍ ഏരിയ ട്രോമ കെയർ കോഓഡിനേറ്ററാണ്.

മാതാവ്: വഹീദ. ഭാര്യ: ഡോ. റസ്മിയ. മക്കള്‍: ദയാൻ, ഐദിൻ. സഹോദരങ്ങള്‍: ആവാസ് അബ്ദുല്ല, അനൂഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts