മൊബൈൽ ഫോണിൽ റീലുകൾ കണ്ട് ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ

ബെംഗളൂരു: മൊബൈൽ ഫോണിൽ റീലുകൾ വീക്ഷിച്ചുകൊണ്ട് ബസ് ഓടിച്ച് കെഎസ്ആർടിസി ബസ് ഡ്രൈവർ.

കോലാറിൽ നിന്ന് പാവഗഡയിലേക്ക് പുറപ്പെട്ട കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ ബസ് ഡ്രൈവേറെയാണ് ഇത്തരത്തിൽ വീഡിയോ കാണുതായി യാത്രക്കാർ കണ്ടെത്തിയത്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

ബസിലെ യാത്രക്കാരെക്കുറിച്ച് അദ്ദേഹത്തിന് ഒരു ആശങ്കയുമില്ലന്നും ഇയാളുടെ അശ്രദ്ധ മൂലം യാത്രക്കാർക്ക് എന്തെങ്കിലും അപകടമുണ്ടായാൽ ആരാണ് ഉത്തരവാദി എന്നും യാത്രക്കാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts