ബെംഗളൂരു: കര്‍ണാടകയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ച ബിജെപി സ്ഥാനാര്‍ഥിയുടെ ഷര്‍ട്ട് അഴിച്ചുള്ള ആഹ്ലാദപ്രകടനം വൈറല്‍!
ബാഗല്‍കോട്ടെ മുന്‍സിപ്പല്‍ കൗണ്‍സില്‍ പത്തൊന്‍പതാം വാര്‍ഡ് സ്ഥാനാര്‍ത്ഥി വീരപ്പ സിരാഗന്നവാര് ആണ് ജയിച്ചതറിഞ്ഞ് സ്വന്തം ഷര്‍ട്ട് അഴിച്ചു ആഹ്ലാദപ്രകടനം നടത്തിയത്.
#WATCH: Veerappa Siragannavar, BJP candidate from ward No. 19 of Bagalkote municipal council, celebrates his victory in the urban local body polls by removing his shirt. #Karnataka pic.twitter.com/hUl7PnCG6W
— ANI (@ANI) September 3, 2018
ഫലം അറിവായ 2662 സീറ്റുകളില്‍ 982 എണ്ണം കോണ്‍ഗ്രസ്സ് സ്വന്തമാക്കി. ബിജെപിക്ക് 929 സീറ്റും, ജനതാദള്‍ (എസ്) 375 സീറ്റുമാണ് ലഭിച്ചത്. 376 സീറ്റുകള്‍ ചെറു പാര്‍ട്ടികളും സ്വതന്ത്ര സ്ഥാനാര്‍ഥികളും സ്വന്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.