ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശികളായ രണ്ടു സംസ്ഥാനാന്തര വനിതാ കവർച്ചക്കാരെ 35 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമായി ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു : ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശികളായ രണ്ടു സംസ്ഥാനാന്തര വനിതാ കവർച്ചക്കാരെ 35 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമായി ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷ്മീദേവി, മീനാക്ഷി എന്നിവരാണ് അറസ്റ്റിലായത്.

കവർച്ചയ്ക്കായി ചിറ്റൂരിൽ നിന്ന് ഇവർ ബെംഗളൂരുവിൽ വന്നു പോകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ബിഎംടിസി ബസുകളിലും ട്രെയിനുകളിലും സഞ്ചരിച്ചു യാത്രക്കാരിൽ നിന്ന് ആഭരണങ്ങളും പണവും കവർച്ച ചെയ്തു വരികയായിരുന്നു. ഇവരിൽ നിന്നു 1.275 കിലോഗ്രാം സ്വർണാഭരണങ്ങളാണു കണ്ടെടുത്തത്. 28 കേസുകളിൽ പ്രതികളാണിവർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts