സര്‍ഗധാര ആഗസ്ത് മാസത്തില്‍ ബാംഗ്ലൂരിലെ എഴുത്തുകാരുടെ കഥകള്‍ അവതരിപ്പിച്ച്, അവലോകനം ചെയ്യുന്ന, ”കഥയുടെ കൈവഴികള്‍” എന്ന പരിപാടി നടത്തുന്നു. കഥകള്‍ പ്രശസ്ത സാഹിത്യകാരന്‍ നിരൂപണം ചെയ്യും. കഥകള്‍ അയക്കേണ്ട വിലാസം, [email protected] phone 9964352148, 9964947929
Read MoreDay: 11 July 2018
തീർഥാടന ടൂറിസവുമായി ശ്രീ രാമായണ എക്സ്പ്രസ്
ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയുടെ തീർഥാടനടൂറിസം ലക്ഷ്യമാക്കി രാമായണ എക്സ്പ്രസ് വരുന്നു. രാമായണത്തിൽ പരാമർശിച്ച പ്രധാന സ്ഥലങ്ങളിലൂടെ തീർഥാടകരെ കൊണ്ടുപോകുന്ന തരത്തിലാണ് യാത്ര. അയോധ്യ, രാമേശ്വരം, ശ്രീലങ്ക എന്നിവിടങ്ങളാണ് പ്രധാനം. ഡൽഹിയിലെ സഫ്ദർജംഗിൽനിന്ന് നവംബർ 14-ന് വൈകീട്ട് നാലരയ്ക്ക് യാത്രതുടങ്ങും. 16 ദിവസം നീളുന്ന തീവണ്ടിയാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. മൂന്നു നേരത്തെ ഭക്ഷണവും താമസവും ഉള്‍പ്പടെ ഒരാള്‍ക്ക് 15120 രൂപയാണ് ഈടാക്കുന്നത്. എണ്ണൂറു പേര്‍ക്കാണ് രാമായണ എക്‌സ്പ്രസില്‍ യാത്രസൗകര്യം ഉണ്ടാവുക. അയോധ്യയിലാണ് ആദ്യ സ്റ്റോപ്പ്. അവിടെ സഞ്ചാരികൾക്ക് ഹനുമാൻഘട്ട്, രാംകോട്ട്, കണകഭഗവൻ ക്ഷേത്രം എന്നിവ സന്ദർശിക്കാം. തുടർന്ന്,…
Read Moreതൂക്കം കുറച്ചില്ലെങ്കില്‍ സസ്പെന്‍ഷന്‍: കര്‍ണാടക എഡിജി
ബ൦ഗളൂരു: തടി കുറച്ചില്ലെങ്കില്‍ പണി പോകുമെന്ന് പോലീസുകാര്‍ക്ക് താക്കീതുമായി കര്‍ണ്ണാടക എഡിജിപി ഭാസ്‌കര്‍ റാവു. അനുവദനീയമായതിലും അധികം തൂക്കമുള്ളവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. തടി കൂടി പണിയെടുക്കാനാവാതെ സര്‍വ്വീസിലുള്ളവര്‍ ആരോഗ്യവും ദൃഡതയുമുള്ള ശരീരത്തിലേയ്‌ക്കെത്തിയില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ നല്‍കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആരോഗ്യമുള്ള പൊലീസ് സേനയെയാണ് രാജ്യത്തിനാവശ്യം. സേനയുടെ ഭക്ഷണക്രമം പരിഷ്ക്കരിക്കുമെന്നും കൂടുതല്‍ വ്യയാമ മുറകള്‍ ആവിഷക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഫിറ്റ്‌നസ് പരീക്ഷകളും പാസ്സായി പോലീസ് സേനയിലേയ്‌ക്കെത്തുന്നവര്‍ പിന്നീട് ശരീരം സംരക്ഷിക്കാന്‍ ശ്രമിക്കുന്നില്ല. ഇത്തരത്തില്‍ അനാരോഗ്യരായി വണ്ണക്കൂടുതലോടെ തുടരുന്നത് സേനയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. അതിനാല്‍ സ്വന്തം…
Read Moreകലാലയ രാഷ്ട്രീയം നിയന്ത്രിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതില്‍
കൊച്ചി: കലാലയ രാഷ്ട്രീയം നിയന്ത്രിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. മഹാരാജാസില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യൂ കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. അഭിമന്യൂവിന്‍റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണ്. അതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയ സ്വാതന്ത്ര്യമുണ്ടെന്നും, അത് ഭരണഘടനാപരമായ അവകാശമാണെന്നും വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു. ക്യാമ്പസ് രാഷ്ട്രീയത്തില്‍ ന്യായമായ നിയന്ത്രണം ഏര്‍പ്പെടുത്താനേ കഴിയൂവെന്നും കോടതി വ്യക്തമാക്കി. കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിക്കണമെന്ന്‍ ആവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സ്വദേശി അജോയ് ആണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കലാലയ…
Read Moreമോഹന്‍ലാലും ദിലീപും പൃഥ്വിരാജും മണ്ടന്മാര്‍!
അമ്മയില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ സംഭവപരമ്പരകളെ പരിഹസിച്ച് അഭിഭാഷകയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. മോഹന്‍ലാലിനെയും ദിലീപിനെയും പൃഥ്വിരാജിനെയും പേരെടുത്ത് പറഞ്ഞാണ് അഡ്വ. സംഗീത ലക്ഷ്മണയുടെ കുറിപ്പ്. മാധ്യമപ്രവര്‍ത്തകരെയും അതിരൂക്ഷമായി അപഹസിച്ചാണ് അഭിഭാഷക സംഗീത ലക്ഷ്മണയുടെ കുറിപ്പ്. ‘പുരകത്തുമ്പോ വാഴവെട്ടി താഴെയിട്ട്, താഴെ കിടക്കുന്ന ആ വാഴയിൽ കയറി നിന്നു അറിയാത്ത ഓട്ടൻതുള്ളൽ കളിച്ച് കാണിച്ച് കൈയ്യടി വാങ്ങാൻ ശ്രമിക്കുന്ന പോലുള്ള പരിപാടിയാണ് പൃഥ്വിരാജ് എന്ന കോമാളി അന്ന് കാണിച്ചുകൂട്ടിയത്. ആ ചെക്കൻ എന്തായിരുന്നു പ്രകടനം? ഹോഹ്!! എന്റെ കൺവെട്ടത്തെങ്ങാനും…
Read More”ആര്‍ക്കും പേടി തോന്നുന്ന കണ്ണും നോട്ടവും …ഒരു കാട്ടു മൃഗത്തിന്റെ പോലെ ….”ഐതിഹ്യ മാലയിലെ കേരളാ റോബിന്‍ ഹുഡിനു പുതിയ രൂപവും ഭാവവും റോഷന്‍ ആണ്ട്രൂസും , ബോബി -സഞ്ജയും …! ആരാധകര്‍ക്ക് തിമിര്‍ത്തു മറിയാന്‍ ഇത്തിക്കര പക്കിയുടെ കഥാപാത്രമായി ലാലേട്ടന്‍ …….ദൃശ്യ വിസ്മയം തീര്‍ത്തു കായം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്തു വന്നു …!
സിനിമാകൊട്ടകകള്‍ പണ കിലുക്കങ്ങള്‍ തീര്‍ക്കുന്ന ഓണക്കാലത്ത് ബഗ് ബജറ്റുകളുടെ പൂക്കാലവുമായി മലയാള സിനിമ ഉണര്‍ന്നു കഴിഞ്ഞു …റോഷന്‍ ആണ്ട്രൂസ് -ബോബി -സഞ്ജയ് ടീമിന്റെ നിവിന്‍ ചിത്രം ചിത്രം ”കായം കുളം കൊച്ചുണ്ണി ” തിയേറ്ററുകള്‍ ജനസാഗരം തന്നെയാക്കുമെന്നാണു ട്രെയിലര്‍ പുറത്തുവരുമ്പോള്‍ ലഭിക്കുന്ന സൂചന … മികച്ചൊരു തിരക്കഥയും സംവിധാന മികവും ചായഗ്രഹണ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാമെന്നു ഇന്നലെ പുറത്തിറങ്ങിയ ട്രെയിലര്‍ വ്യക്തമാക്കി കഴിഞ്ഞു …ബയോപ്പിക്കുകളുടെ കാലത്ത് സാങ്കേതികതയില്‍ ഏറെ പുരോഗമിച്ച സിനിമ മേഖലയില്‍ വിജയം കൊയ്യാന്‍ ഒരു ചരിത്രവും മിത്തും സമ്മേളിച്ച ഒരു ജീവ ചരിത്രം…
Read Moreഇന്‍ഡിഗോ ‘മെഗാ ആനിവേഴ്സറി സെയില്‍ ‘ആരംഭിച്ചു …യാത്രാ നിരക്കില്‍ വന്‍ ഇളവു ..!ടിക്കറ്റു നിരക്ക് 1212 രൂപ മുതല്‍ ..നാല് ദിവസം കൊണ്ട് ലക്ഷ്യമിടുന്നത് 12 ലക്ഷം സീറ്റുകള്‍ ..!ഓഫര്‍ 2019 മാര്‍ച്ച് വരെയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ..
മുബൈ : യാത്രക്കാര്‍ക്ക് വന്‍ ഇളവുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് മെഗാ സെയില്‍ ആരംഭിച്ചു …ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സമയം …ഈ ഓഫര്‍ പ്രയോജനപ്പെടുത്തി അടുത്ത വര്ഷം മാര്‍ച്ച് 30 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം …ഈ സേവനം മുന്‍ നിര്‍ത്തി ..അഭ്യന്തര -അന്താരാഷ്ട്ര തലത്തില്‍ പന്ത്രണ്ട് ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിക്കാനാണ് കമ്പനിയുടെ ലക്‌ഷ്യം …ഓഫറിനു പുറമേ എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കുറഞ്ഞത് 3000 മുതലുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ചു ശതമാനം ക്യാഷ് ബാക്കും ലഭിക്കും…
Read Moreഎട്ടു മാസത്തിനിടെ മാല പൊട്ടിക്കല്‍ ,വണ്ടി മോഷണം ഉള്‍പ്പടെ 21 കേസുകള്‍ ..! എളുപത്തില്‍ പണം സമ്പാദിക്കാന്‍ ഉറ്റ സുഹൃത്തുക്കളായ കൌമാരക്കാര്‍ തിരഞ്ഞെടുത്ത വഴി ഇപ്രകാരം …മാസങ്ങള്‍ക്ക് മുന്പ് ജയനഗറിലടക്കമുള്ള കവര്‍ച്ചാ പരമ്പരയ്ക്ക് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞ ആശ്വാസത്തില്‍ പോലീസ് …..!
ബെംഗലൂരു : ആഴ്ചകള്‍ക്ക് മുന്പ് ജയനഗറിലെ പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചു നടക്കാനിറങ്ങിയ സ്ത്രീകള്‍ക്ക് നേരെയുണ്ടായ മാല പൊട്ടിക്കല്‍ ശ്രമങ്ങള്‍ ഉള്‍പ്പടെ നിരവധി കേസുകള്‍ തെളിയിക്കാന്‍ കഴിയാതെ സമ്മര്‍ദ്ധത്തിലായ ബെംഗലൂരു പോലീസിനു ഇനി അല്‍പ്പം ആശ്വാസമായെക്കും …കാരണം പിടിയിലായത് ചില്ലറക്കാരല്ല ….വെറും എട്ടുമാസം കൊണ്ട് ഇരുപത്തിഒന്നോളം കേസുകള്‍ക്ക് ആണ് ഇതോടെ തുമ്പ് ഉണ്ടായിരിക്കുന്നത് …പിടിച്ചെടുത്ത തോണ്ടി സാധനങ്ങളുടെ മൂല്യം പരിശോധിച്ചപ്പോള്‍ ലഭിച്ചത് ഏകദേശം 27 ലക്ഷത്തോളം വരും ….വന്‍ കിട കവര്‍ച്ച സംഘങ്ങളിലേക്ക് തിരിയാന്‍ വരട്ടെ .ഇതിനൊക്കെ മുന്നിട്ടിറങ്ങിയത് വെറും പത്തൊന്‍പത് വയസ്സുള പയ്യന്മാരാണ് അറിയുന്നതാണ് അതിലും…
Read Moreഅത്ഭുതങ്ങളുടെ ചെപ്പുതുറക്കാനെത്തിയ ബെൽജിയത്തെ മടക്കമില്ലാത്ത ഏക ഗോളിന് തോൽപ്പിച്ച് മുന്‍ ചാംപ്യന്‍മാരായ ഫ്രഞ്ച് പട ലോകകപ്പിന്റെ കലാശപ്പോരിന് യോഗ്യത നേടി.
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: കന്നി ലോകകിരീടമെന്ന ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറയുടെ സ്വപ്‌നം പൊലിഞ്ഞു. ആവേശകരമായ സെമി ഫൈനലില്‍ മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സ് ഏകപക്ഷീയമായ ഒരു ഗോളിന് ബെല്‍ജിയത്തെ വീഴ്ത്തുകയായിരുന്നു. 51ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ സാമുവല്‍ ഉംറ്റിറ്റിയാണ് മല്‍സരവിധി നിര്‍ണയിച്ച ഫ്രഞ്ച് പടയുടെ വിജയഗോളിന് അവകാശിയായത്. ഗ്രീസ്മനെടുത്ത കോർണർ ഫെല്ലെയ്നിക്കൊപ്പം ചാടിയാണ് ഉംറ്റിറ്റി വലയിലേയ്ക്ക് കുത്തിയിട്ടത്. ആക്രമണത്തിൽ ഒപ്പത്തിനൊപ്പമായിരുന്നു ഇരു ടീമുകളും. അതിദ്രുത നീക്കങ്ങൾ കൊണ്ട് ഒരുപോലെ അവസരങ്ങൾ സൃഷ്ടിച്ചു ടീമുകൾ രണ്ടും. ഏറ്റവും മികച്ച നീക്കം പിറന്നത് ഇരുപതാം മിനിറ്റിലാണ്. ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ ഒരു…
Read Moreപെണ്‍കുട്ടികളുടെ തിരോധാനം തുടര്‍ക്കഥയാവുന്നുവോ ?ആതിരയെ കാണാതായിട്ട് രണ്ടാഴ്ച കഴിഞ്ഞിരുന്നു .എങ്ങുമെത്താതെ അന്വേഷണം ..!
മലപ്പുറം : സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന ഒട്ടേറെ നടപടികള്‍ക്ക് മുന്നിട്ടിറങ്ങുന്ന സര്‍ക്കാര്‍ തുടര്‍ന്ന് വരുന്ന പെണ്‍കുട്ടികളുടെ തിരോധാനം കണ്ടില്ലെന്നു നടിക്കുകയാണോ ..? മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്നയ്ക്ക് പുറമേ കോഴിക്കോട് നിന്നും ഇതാ മറ്റൊരു പെണ്‍കുട്ടിയുടെ തിരോധാനം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നു ..വളരെ സ്വാഭാവികമായി വീട്ടില്‍ നിന്നും യാത്ര പറഞ്ഞിറങ്ങിയ ആതിര മറഞ്ഞിട്ട് പതിനാല് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു ..അന്വേഷണം നടക്കുന്നുവെന്നു പോലീസ് പറയുന്നുണ്ടെങ്കിലും യാതൊരു വിധ തുമ്പും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല … കോട്ടയ്ക്കല്‍ പുതു പറമ്പില്‍ നാരായണന്റെ മകള്‍ പതിനേഴു…
Read More