”ആര്‍ക്കും പേടി തോന്നുന്ന കണ്ണും നോട്ടവും …ഒരു കാട്ടു മൃഗത്തിന്റെ പോലെ ….”ഐതിഹ്യ മാലയിലെ കേരളാ റോബിന്‍ ഹുഡിനു പുതിയ രൂപവും ഭാവവും റോഷന്‍ ആണ്ട്രൂസും , ബോബി -സഞ്ജയും …! ആരാധകര്‍ക്ക് തിമിര്‍ത്തു മറിയാന്‍ ഇത്തിക്കര പക്കിയുടെ കഥാപാത്രമായി ലാലേട്ടന്‍ …….ദൃശ്യ വിസ്മയം തീര്‍ത്തു കായം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്തു വന്നു …!

സിനിമാകൊട്ടകകള്‍ പണ കിലുക്കങ്ങള്‍ തീര്‍ക്കുന്ന ഓണക്കാലത്ത് ബഗ് ബജറ്റുകളുടെ പൂക്കാലവുമായി മലയാള സിനിമ ഉണര്‍ന്നു കഴിഞ്ഞു …റോഷന്‍ ആണ്ട്രൂസ് -ബോബി -സഞ്ജയ്‌ ടീമിന്റെ നിവിന്‍ ചിത്രം ചിത്രം ”കായം കുളം കൊച്ചുണ്ണി ” തിയേറ്ററുകള്‍ ജനസാഗരം തന്നെയാക്കുമെന്നാണു ട്രെയിലര്‍ പുറത്തുവരുമ്പോള്‍ ലഭിക്കുന്ന സൂചന … മികച്ചൊരു തിരക്കഥയും സംവിധാന മികവും ചായഗ്രഹണ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാമെന്നു ഇന്നലെ പുറത്തിറങ്ങിയ ട്രെയിലര്‍ വ്യക്തമാക്കി കഴിഞ്ഞു …ബയോപ്പിക്കുകളുടെ കാലത്ത് സാങ്കേതികതയില്‍ ഏറെ പുരോഗമിച്ച സിനിമ മേഖലയില്‍ വിജയം കൊയ്യാന്‍ ഒരു ചരിത്രവും മിത്തും സമ്മേളിച്ച ഒരു ജീവ ചരിത്രം കൂടി റെഡി ..

  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;

..ഐതിഹ്യ മാലയിലടക്കം നാം ഒരുപാടു കേട്ടറിഞ്ഞ മോഷ്ടാവ് കായം കുളം കൊച്ചുണ്ണിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍ അത് കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുമെന്നും പറയാന്‍ കഴിയില്ല …ഹിറ്റുകളുടെ സാരഥികളായ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഏറെ പ്രതീക്ഷിക്കാന്‍ കഴിയും ..കൂടാതെ സൂപ്പര്‍ താരത്തിന്റെ അതിഥി വേഷവും തിയേറ്ററുകളെ പൂരപ്പറമ്പാക്കുമെന്ന് ഉറപ്പാണ്‌ …

  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി
[masterslider id="10"]

Related posts

Click Here to Follow Us