ബെംഗലൂരു : ആന്ധ്രാ സ്വദേശികളായ ദമ്പതിമാരുടെ കുടുംബ വഴക്ക് ഒടുവില്‍ കലാശിച്ചത് അതി ക്രൂരമായ കൊലപാതകത്തില്‍ …മുപ്പതുകാരിയായ യുവതി തന്നെ ഭര്‍ത്താവിനെ തല്ലികൊന്ന ശേഷം വീടിനുള്ളില്‍ കുഴിച്ചു മൂടി …നെലമംഗല സ്വദേശിയായ ഈര ലിംഗപ്പയാണ് ദാരുണമായി കൊല്ലപ്പെട്ടത് ..! തുടര്‍ന്ന്‍ ആന്ധ്രയിലേക്ക് രക്ഷപെട്ട യുവതിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി …കഴിഞ്ഞ ദിവസം കൊലപ്പെട്ട ഈര ലിംഗപ്പയുടെ സഹോദരിയാണ് വീട്ടിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൃതദേഹം കണ്ടെടുക്കുന്നത് ..ദുര്‍ഗ്ഗന്ധം വമിച്ചതിനെ തുടര്‍ന്ന്‍ അയല്‍ക്കാരുമൊത്ത് നടത്തിയ തിരച്ചിലിലാണ് മൂന്നു ദിവസം പഴക്കമുള്ള മൃത ശരീരം കണ്ടെടുക്കുന്നത് .. …
Read MoreMonth: June 2018
ലോക പരിസ്ഥിതി ദിനം ആഘോഷപൂര്‍വ്വം കൊണ്ടാടി ഉദ്യാന നഗരി ..!!
ബെംഗലൂരു :ലോക പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതി പ്രശനങ്ങളെ കുറിച്ച് അവബോധം വരുത്തുവാന്‍ വിവിധ കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്തു ഉദ്യാന നഗരിയിലെ നിവാസികള്‍ ..ഇന്നലെ നഗരത്തില്‍ പലയിടങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ചെടികള്‍ നട്ടും , റാലികള്‍ സംഘടിപ്പിച്ചും ഈ ദിനത്തിന്റെ സന്ദേശം പൊതു ജനങ്ങളിലേക്ക് പകര്‍ന്നു നല്‍കി.. മുഖ്യ മന്ത്രി കുമാരസ്വാമി ജെ പി നഗറിലെ തന്റെ വസതിയില്‍ ചെടി നട്ട് പരിസ്ഥിതി ദിനത്തെ സ്വാഗതം ചെയ്തു ..!ദിവസേന അന്തരീക്ഷത്തിലെത്തുന്ന വാതകങ്ങളുടെ അളവ് കൂടുതോറും ഓസോണ്‍ പാളിക്ക് തകര്‍ച്ച സംഭവിക്കുകയും തന്മൂലം…
Read Moreസ്ത്രീകളുടെ ഹെല്‍പ്പ് ലൈന്‍ എന്ന പേരില്‍ പ്രചരിക്കുന്ന നമ്പര്‍ വ്യാജം : സിറ്റി പോലീസ്
ബെംഗലൂരു : ഒറ്റയ്ക്ക് വാഹനങ്ങളില്‍ സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക് സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പര്‍ ട്രാക്ക് ചെയ്യുന്ന സഹായ വാഗ്ദാനവുമായി പ്രചരിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ വ്യാജമാണെന്ന് സിറ്റി പോലീസ് അറിയിച്ചു …ഇതനുസരിച്ച് മൊബൈല്‍ നമ്പര്‍ അടങ്ങിയ മെസേജുകളില്‍ ദയവായി ആരും പ്രതികരിക്കരുതെന്നു സൈബര്‍ പോലീസ് വ്യക്തമാക്കി …സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുന്ന സന്ദേശത്തിന്റെ ഉറവിടം തേടി അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും ,ഇത്തരം വ്യാജ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പ്പെട്ടാല്‍ ഉടന്‍ പോലീസില്‍ വിവരം ധരിപ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു ..കഴിഞ്ഞ ദിവസം എയപ്പോര്‍ട്ടിലെക്ക് യാത്ര വിളിച്ച യുവതിയെ പീഡിപ്പിച്ച…
Read Moreരാഷ്ട്രീയ പരാമര്‍ശങ്ങളില്‍ പലയിടങ്ങളിലും തണുപ്പന്‍ പ്രതികരണങ്ങള്‍ ഉയരുമ്പോളും സ്റ്റൈല്‍ മന്നന്റെ ആരാധകര്‍ ‘കട്ട വെയ്റ്റിംഗ്’ തന്നെ …! മുംബൈയില്‍ ‘കാല ‘യുടെ റിലീസിംഗിനോട് അനുബന്ധിച്ച് 200 യുവതികള്‍ നഗ്ന പാദരായി പുണ്യ ജലവുമായി ക്ഷേത്രത്തില്‍ നിന്നും തിയേറ്ററിലേക്ക് റാലി നടത്തും ….ഓട്ടോ ഡ്രൈവര്‍മാര്‍ ചിത്രം കാണാന്‍ എത്തുന്നവര്‍ക്ക് ഫ്രീ സര്‍വ്വീസ് , വമ്പന്‍ കട്ടൌട്ടുകള്‍ രാജ്യമെമ്പാടും തലയുയര്‍ത്തികഴിഞ്ഞു ..എല്ലാറ്റിനും തലൈവര്‍ മോഡില്‍ ഒറ്റ മറുപടി മാത്രം ”ക്യാരെ സെറ്റിംഗ് ഗാ ”..?
മുംബൈ : സൂപ്പര്‍ സ്റ്റാറുകള്‍ ഇനിയും വരും.. പോകും ….പക്ഷെ വാക്കിന് പൂര്‍ണ്ണതയേകാന്‍ ഒരേ ഒരു അഭിനേതാവിനു മാത്രമേ കഴിയൂ എന്ന്‍ രാജ്യം ഒന്നടങ്കം സമ്മതിച്ച കാര്യമാണ് …..വമ്പന്‍ റിലീസുമായി ഇത്തവണ ‘കാല ‘ എത്തുമ്പോഴും ആരവങ്ങള്‍ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല …. ഇടക്കാലത്തെ രാഷ്ട്രീയ പരാമര്‍ശങ്ങളൊക്കെ ചിത്രത്തെ പ്രതി കൂലമായി ബാധിച്ചുവെന്ന് പറയുന്ന കക്ഷികളെയൊക്കെ ഞെട്ടിച്ചു കളയും വിധമാണ് അങ്ങ് നോര്‍ത്തില്‍ പോലും ഉയരുന്ന ആര്‍പ്പു വിളികള്‍ ..സ്റ്റൈല്‍ മന്നനെ കണ്ടു കൈയ്യടിച്ചു ‘കടവിറങ്ങിയ’ തഴമ്പിന്റെ താരാരാധനയുമായി അങ്ങ് മുംബൈയില്‍ എല്ലാം ഒരുങ്ങി…
Read Moreഎയര്‍പോര്‍ട്ടിലേയ്ക്കുള്ള യാത്രയില്‍ യുവതിയെ മാനഭംഗപ്പെടുത്തിയ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍ , നഗ്ന ചിത്രങ്ങളെടുത്തും ,മര്‍ദ്ധിച്ചും ക്രൂര പീഡനം നടത്തിയത് പുലര്‍ച്ചയോടെ ..! ഉദ്യാന നഗരിക്ക് ഇത് വന്‍ നാണക്കേട് ..!
ബെംഗലൂരു : എയര്‍ പോര്‍ട്ടിലേക്ക് യാത്ര വിളിച്ച ഒല ടാക്സിയില്‍, യുവതിയെ പീഡിപ്പിച്ച ഡ്രൈവറേയും കൂട്ടാളികളേയും ഇന്നലെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു..ഈ മാസം ഒന്നാം തിയതി ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത് …! ആര്‍ക്കിടെക്റ്റ് ആയി നഗരത്തില്‍ ജോലി ചെയ്യുന്ന 26 കാരിയായ യുവതി, പുലര്‍ച്ചെയുള്ള ഫ്ലൈറ്റില്‍ മുംബൈക്ക് തിരിക്കുവാന്‍ രാത്രി 2 മണിയോടെയായിരുന്നു താമസ സ്ഥലമായ ജെ ബി നഗറില്‍ നിന്നും എയര്‍പ്പോര്‍ട്ടിലേക്ക് ക്യാബ് ബുക്ക് ചെയ്യുന്നത് ..തുടര്‍ന്ന്‍ എയര്‍പോര്‍ട്ട് റോഡില്‍ ടോള്‍ ഗേറ്റിനു സമീപം എത്തിയപ്പോള്‍ ഡ്രൈവര്‍ വണ്ടി…
Read Moreരാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടത്തിന്‍റെ തോത് വര്‍ഷം തോറും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടത്തിന്‍റെ തോത് വര്‍ഷം തോറും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ ബാങ്കുകളായ എസ്.ബി.ഐ., ബാങ്ക് ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ. ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയാണ് കിട്ടാക്കടത്തിൽ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അസോസിയേറ്റ് ബാങ്കുകൾ ലയിപ്പിച്ചതോടെയാണ് എസ്.ബി.ഐ.യുടെ കിട്ടാക്കടം വൻതോതിൽ ഉയര്‍ന്നത്. എല്ലാ പൊതുമേഖലാ ബാങ്കുകളുടെയും കൂടി കിട്ടാക്കടം 7.24 ലക്ഷം കോടി രൂപയായി ഉയർന്നതായി 2017 ഡിസംബർ 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2014 മാർച്ച് 31-ന് ഇത് 2.17 ലക്ഷം കോടി രൂപ മാത്രമായിരുന്നു. ഏതാണ്ട് മൂന്നര…
Read Moreബിരിയാണിയുടെ വിലകൂടി; പൊലിഞ്ഞത് ഒരു മനുഷ്യ ജീവന്‍
ബിരിയാണിയുടെ വിലകൂടുതലാതിനാല്‍ ഉണ്ടായ വാക്കേറ്റത്തില്‍ പൊലിഞ്ഞത് ഒരു മനുഷ്യ ജീവന്‍. സംഭവം അരങ്ങേറിയത് പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പരാഗനാസ് ജില്ലയിലാണ്. ബിരിയാണിയുടെ വിലയെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് ഹോട്ടലുടമ വെടിയേറ്റ് മരിച്ചത്. ബിരിയാണി കഴിച്ചിറങ്ങിയ നാലംഗ സംഘം എത്രയാണ് വില എന്ന് ചോദിക്കുകയും ഒരു ബിരിയാണിയ്ക്ക് 190 രൂപയെന്നു പറഞ്ഞതാണ് അക്രമികളെ ചൊടിപ്പിച്ചത്. വിലയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പ്രതികളിലൊരാളായ മുഹമ്മദ് ഫിറോസ് സഞ്ജയുടെ നേര്‍ക്ക് വെടിവെക്കുകയായിരുന്നു. വെടിയേറ്റ ഹോട്ടല്‍ ഉടമ സഞ്ജയ് മോണ്ടാലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഖ്യ പ്രതിയായ മുഹമ്മദ് ഫറോസിനെ പോലിസ്…
Read Moreജെഡിഎസ് ലിസ്റ്റ് തയ്യാര്‍:കുമാരസ്വാമി.
ജനതാദളി(എസ്) ന്റെ അന്തിമ ലിസ്റ്റ് തയാറായതായും കോൺഗ്രസ് ലിസ്റ്റിനായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. എന്നാൽ കുമാരസ്വാമിയുടെ സഹോദരൻ എച്ച്.ഡി.രേവണ്ണ ഊർജവകുപ്പും പൊതുമരാമത്തു വകുപ്പും വേണമെന്ന് നിർബന്ധം പിടിക്കുന്നതു കാരണമുള്ള കല്ലുകടി ഇനിയും മാറിയിട്ടില്ലെന്ന് സൂചനയുണ്ട്. മറ്റു ദൾ നേതാക്കൾ ഇതിനെതിരെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുമുണ്ട്. എച്ച്.ഡി.ദേവെഗൗഡയുടെ മക്കൾക്കു മാത്രം മുന്തിയ വകുപ്പുകൾ ലഭിക്കുന്നുവെന്ന മുറുമുറുപ്പുണ്ട്. തുടർന്ന് ഏതെങ്കിലും ഒരു വകുപ്പ് മാത്രമായി തിരഞ്ഞെടുക്കാൻ കുമാരസ്വാമി രേവണ്ണയോട് ആവശ്യപ്പെട്ടെങ്കിലും ഇതേവരെ വഴങ്ങിയിട്ടില്ലെന്നാണ് സൂചന. സഹകരണ വകുപ്പ് ഏറ്റെടുക്കാൻ ചാമുണ്ഡേശ്വരി എംഎൽഎയും മുതിർന്ന നേതാവുമായ ജി.ടി.ദേവെഗൗഡയും വിസമ്മതിച്ചിട്ടുണ്ട്.…
Read Moreഉപമുഖ്യമന്ത്രി പദം വേണമെന്ന് നിര്‍ബന്ധമില്ല;പാര്‍ട്ടി നല്‍കുന്ന ഏതു ചുമതലയും ഏറ്റെടുക്കാന്‍ തയ്യാര്‍:ഡി കെ ശിവകുമാര്‍.
ബെംഗളൂരു:പാർട്ടി എടുക്കുന്ന ഏതൊരു തീരുമാനവും അനുസരിക്കുമെന്നും, ഉപമുഖ്യമന്ത്രി പദം ലഭിച്ചില്ലെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അസംതൃപ്തിയൊന്നും ഇല്ലെന്നും കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ വ്യക്തമാക്കി. താൻ വഹിച്ചിരുന്ന ഊർജ വകുപ്പ് ദളിനു കൈമാറിയതിലും അസന്തുഷ്ടിയില്ല. ഉത്തരവാദിത്തമുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിൽ സംഘടനാ പദവിയായാലും മന്ത്രിപദമായാലും സന്തോഷത്തോടെ സ്വീകരിക്കും. മുതിർന്ന നേതാവായ എസ്.ആർ.പാട്ടീൽ പിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനുണ്ടായ സാഹചര്യം തനിക്കറിയില്ല. കോൺഗ്രസ് കേന്ദ്ര നേതൃത്വം ഇദ്ദേഹത്തിന്റെ രാജിക്കാര്യത്തിൽ ഉചിതമായി തീരുമാനം എടുക്കുമെന്നും ശിവകുമാർ പറഞ്ഞു. അതേ സമയം പുതുമുഖങ്ങളെ കൂടുതലായി ഉൾപ്പെടുത്താനുള്ള കോൺഗ്രസ് നീക്കത്തിനിടെ, മന്ത്രിസ്ഥാനം…
Read Moreമന്ത്രിസ്ഥാനം ഉറപ്പുവരുത്താനുള്ള ചരടുവലികള്‍ സജീവം;അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്.
ബെംഗളൂരു: മന്ത്രിസഭാ വികസനം നാളെ നടക്കാനിരിക്കെ, സംസ്ഥാന കോൺഗ്രസ് നേതൃത്വം ഇന്ന് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽ ചർച്ച നടത്തും. കോൺഗ്രസിലും ജനതാദൾ എസിലും മന്ത്രിസ്ഥാനം ഉറപ്പിക്കാനുള്ള ചരടുവലികൾ ശക്തമാണ്. ഇരു കക്ഷികൾക്കും ഇടയിൽ വകുപ്പുകൾ വിഭജിച്ചെടുത്തെങ്കിലും ആരൊക്കെ മന്ത്രിമാരാകണമെന്നതു സംബന്ധിച്ചാണ് പാർട്ടികൾക്കുള്ളിൽ തർക്കം. കോൺഗ്രസ് തയാറാക്കിയ മന്ത്രിമാരുടെ പട്ടികയ്ക്ക് ഇന്നു നടക്കുന്ന യോഗത്തിൽ രാഹുൽ ഗാന്ധി അംഗീകാരം നൽകേണ്ടതുണ്ട്. നാളെ ഉച്ചയ്ക്ക് രണ്ടിന് മന്ത്രിമാർക്ക് ഗവർണർ വാജുഭായി വാല സത്യവാചകം ചൊല്ലിക്കൊടുക്കുന്ന വിധത്തിലാണ് ചടങ്ങ് സജ്ജീകരിക്കുന്നത്. ഉപമുഖ്യമന്ത്രി ഡോ. ജി.പരമേശ്വര, കോൺഗ്രസ്…
Read More