ജാലഹള്ളിയില്‍ ഒരു ഫ്ലാറ്റില്‍ നിന്നും രണ്ടായിരത്തോളം വ്യാജ വോട്ടര്‍ ഐ ഡികള്‍ പിടിച്ചെടുത്തു;”ഇത് തെരഞ്ഞെടുപ്പു അട്ടിമറിക്കാനുള്ള കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ശ്രമം”സദാനന്ദ ഗൌഡ.

ബെംഗളൂരു:രണ്ടായിരത്തോളം വ്യജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ജലഹള്ളിയിലെ ഒരു ഫ്ലാറ്റില്‍ നിന്ന് പിടിച്ചെടുത്തു,ഇതിനു പിന്നില്‍ അവിടത്തെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി മുനി രത്ന നായിഡുവാണെന്നു കേന്ദ്ര മന്ത്രി സദാനന്ദ ഗൌഡ ആരോപിച്ചു.

മുനി രത്ന നായിഡു ഒരു ഗുണ്ട ആണെന്നും ,60,000 ഓളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ടെന്നും അതില്‍ ചില ത് മാത്രമാണ് ഇവയെന്നും ഗൌഡ പറഞ്ഞു.

“എങ്ങനെ രണ്ടായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഒരിടത്ത് വരും,അഞ്ചു ലാപ്ടോപ്പുകള്‍ ,ആയിരത്തോളം ഫോം 6 രശീതികള്‍ എന്നിവ കണ്ടെടുത്തു,ഉടന്‍ തന്നെ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു മാറ്റിവക്കണം”മുന്‍ മുഖ്യമന്ത്രികൂടിയായ ശ്രീ ഗൌഡ പറഞ്ഞു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
  ബെംഗളുരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു, രണ്ടു പേർ മരിച്ചു, 26 പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ
[masterslider id="10"]

Related posts