കാഞ്ഞിരപ്പള്ളിയിൽ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്നയെ ബെംഗളൂരുവിൽ കണ്ടതായി വിവരം;സ്ഥിരീകരണമില്ല.

ബെംഗളൂരു:  കാഞ്ഞിരപ്പള്ളിയിൽ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്നയെ ബെംഗളൂരുവിൽ കണ്ടതായി വിവരം.  മഡിവാളയിലുള്ള ആശ്വാസ് ഭവനിൽ കഴിഞ്ഞയാഴ്ച ഒരു സുഹ്യത്തിനോടൊപ്പം ജസ്ന എത്തിയതായാണ് സൂചന . വാഹനാപകടത്തിൽ പരുക്കേറ്റ ഇവർ ബെംഗളൂരുവിലെ നിംഹാൻസ് ആശുപത്രിയിൽ ചികിത്സ തേടിയതിനു ശേഷം, മൈസൂരുവിലേയ്ക്ക് പോയെന്നും സൂചനയുണ്ട്. ശനിയാഴ്ചയാണ് സുഹൃത്തിനൊപ്പം ജസ്‌ന മടിവാളയിലുള്ള ആശ്വാസ് ഭവനിൽ എത്തിയത്.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

പിന്നീട് നഗരത്തിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റതിനെത്തുടർന്ന് ബെംഗളൂരുവിൽ നിംഹാൻസ് ഹോസ്പിറ്റലിൽ ചികിത്സ തേടിയെന്നും, പിന്നീട് മൈസൂരുവിലേക്കെന്നും പറഞ്ഞ് പോയെന്നുമാണ് സൂചന. ജസ്‌നയെ ബെംഗളൂരുവിൽ കണ്ടെന്ന വാർത്തയെതുടർന്ന് ആന്റോ ആന്റണി എം പിയുടെ നേതൃത്വത്തിൽ  നടത്തിയ  അന്വേഷണത്തിലാണ് ബെംഗളൂരുവിൽ എത്തിയത് ജസ്‌നയാണെന്ന്  നിഗമനത്തിലേക്ക് എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts