ബെംഗലൂരു : ജനതാ ദള്‍ (സെക്കുലര്‍) സ്റ്റേറ്റ് പ്രസിഡന്റ് എച്ച് ഡി കുമാരസ്വാമിയുടെ ജില്ല തോറുമുള്ള തിരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുമ്പോള്‍ കര്‍ഷകരെ ഉന്നം വെച്ചുള്ള വാഗ്ദാനങ്ങളാണ് കൂടുതലും മുന്നോട്ട് വെയ്ക്കുന്നത് ..കേന്ദ്രവും സിദ്ധരാമയ്യ സര്‍ക്കാരും കര്‍ഷകരോട് സ്വീകരിക്കുന്ന അവഗണനകള്‍ക്കെതിരെ നീങ്ങി ,പുതിയ കാര്‍ഷിക നയം നടപ്പിലാക്കുമെന്ന് വെള്ളിയാഴ്ച മാണ്ട്യയില്‍ ചേര്‍ന്ന പ്രചാരണ യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി …
‘കുമാര പര്വ ‘ എന്ന് പെരിട്ടിരിക്കുന്ന പ്രചരണം കഴിഞ്ഞ ദിവസം ജില്ലയില്‍ നാഗ മംഗല എന്ന സ്ഥലത്ത് വന്‍ ജനകൂട്ടാതെ അഭി സംബോധന ചെയ്തു…..കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്ക് വേണ്ടി മികച്ച അഗ്രിക്കള്‍ച്ചറല്‍ വിദഗ്ധരുടെ സേവനം ആവശ്യമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു …