ഭരണത്തില്‍ എത്തിയാല്‍ ‘അടി മുടി ‘മാറ്റം: പുതിയ ‘കാര്‍ഷിക നയങ്ങള്‍’ വാഗ്ദാന പട്ടികയില്‍ ഉള്‍പ്പെടുത്തി കുമാര സ്വാമിയുടെ ജെ .ഡി .എസ്

ബെംഗലൂരു : ജനതാ ദള്‍ (സെക്കുലര്‍) സ്റ്റേറ്റ് പ്രസിഡന്‍റ് എച്ച് ഡി കുമാരസ്വാമിയുടെ ജില്ല തോറുമുള്ള തിരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുമ്പോള്‍ കര്‍ഷകരെ ഉന്നം വെച്ചുള്ള വാഗ്ദാനങ്ങളാണ് കൂടുതലും മുന്നോട്ട് വെയ്ക്കുന്നത് ..കേന്ദ്രവും സിദ്ധരാമയ്യ സര്‍ക്കാരും കര്‍ഷകരോട് സ്വീകരിക്കുന്ന അവഗണനകള്‍ക്കെതിരെ നീങ്ങി ,പുതിയ കാര്‍ഷിക നയം നടപ്പിലാക്കുമെന്ന് വെള്ളിയാഴ്ച മാണ്ട്യയില്‍ ചേര്‍ന്ന  പ്രചാരണ യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി …
 
‘കുമാര പര്‍വ ‘ എന്ന് പെരിട്ടിരിക്കുന്ന പ്രചരണം കഴിഞ്ഞ ദിവസം ജില്ലയില്‍ നാഗ മംഗല എന്ന സ്ഥലത്ത് വന്‍ ജനകൂട്ടാതെ അഭി സംബോധന ചെയ്തു…..കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്ക് വേണ്ടി മികച്ച അഗ്രിക്കള്‍ച്ചറല്‍ വിദഗ്ധരുടെ സേവനം ആവശ്യമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ഇന്ന് വിധാൻ സൗധ ഓഫീസുകൾക്ക് പകുതി ദിവസം അവധി
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts